CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 8 Seconds Ago
Breaking Now

ആറ്റിങ്ങല്‍ കേരള സജീവ പ്രവര്‍ത്തകനും ഒഐസിസിയുടെ നേതാവുമായ കുമാര്‍ സുരേന്ദ്രന്റെ പിതാവ് അന്തരിച്ചു

ആറ്റിങ്ങല്‍ കേരള സജീവ പ്രവര്‍ത്തകനും ഒഐസിസിയുടെ നേതാവുമായ കുമാര്‍ സുരേന്ദ്രന്റെ പിതാവ് കുഞ്ഞന്‍ സുരേന്ദ്രന്‍ അന്തരിച്ചു ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

മകന്‍ കുമാര്‍ സുരേന്ദ്രന്‍,

മരുമകള്‍ ; കവിത ശ്രീകുമാര്‍

മകള്‍ ; സുനിത ബാലകൃഷ്ണന്‍

മരുമകന്‍ അനില്‍ ബാലകൃഷ്ണന്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.