CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 53 Seconds Ago
Breaking Now
രാജ്ഞിയുടെ വലംകൈ കെയ്റ്റ് തന്നെ! ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഗാര്ഡന് പാര്‍ട്ടിയില്‍ നിന്നും രാജ്ഞി പിന്‍വാങ്ങി; നയിക്കാന്‍ രംഗത്തിറങ്ങി കേംബ്രിഡ്ജ് ഡച്ചസും, സോഫി വെസെക്സും; 96-ാം വയസ്സില്‍ ചടങ്ങുകള്‍ വിട്ടുകൊടുത്ത് രാജ്ഞി
വിദ്യാര്‍ത്ഥികളുടെ തലയില്‍ ലോണ്‍ ഭാരം ചുമത്തുന്നതിന് 'ക്യാപ്പിടാന്' മന്ത്രിമാര്‍; ഗ്രാജുവേറ്റുകളുടെ കടത്തിലേക്ക് ആയിരക്കണക്കിന് പൗണ്ട് അധികമായി കൂട്ടിച്ചേര്‍ക്കുന്നത് തടയാന്‍ പദ്ധതി; അടിയന്തര ഇടപെടല്‍ പലിശ നിരക്ക് 12 ശതമാനത്തിലേക്ക് ഉയരുന്നത് ഒഴിവാക്കാന്‍
ബ്രിട്ടന് സാമ്പത്തിക പ്രതിസന്ധിയുടെ മുനമ്പില്‍? അപകടമണി മുഴക്കി പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; ഭക്ഷ്യവില വര്‍ദ്ധന ദുരന്തത്തിലേക്ക്; ഓട്ടം ബജറ്റില്‍ ബിസിനസ്സുകളുടെ ടാക്സ് വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ചാന്‍സലര്‍; അടുത്ത മാസം പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും?
ചരിത്രത്തില്‍ ആദ്യമായി യുകെയില്‍ സമ്പൂര്‍ണ്ണ എംപ്ലോയ്മെന്റ്! തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ബോണസുകള്‍ ഉള്‍പ്പെടെ ഈ വര്‍ഷം ആദ്യം ജോലിക്കാര്‍ക്ക് കൈവന്നത് 7 ശതമാനം വര്‍ദ്ധന
ഇന്കംടാക്സില് 1 പെന്‍സ് വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ഋഷി സുനാക്; പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഹീറ്റിംഗ് ബില്ലുകള്‍ കുറയ്ക്കാന്‍ സഹായം; കുതിച്ചുയരുന്ന ജീവിതച്ചെലവിന് മുന്നില്‍ അന്തംവിട്ട് നില്ക്കുന്ന ജനങ്ങള്‍ക്ക് പിന്തുണയേകാന്‍ പദ്ധതികളുമായി ചാന്‍സലര്‍
ടോറി പാര്‍ട്ടിക്ക് പുതിയ നാണക്കേട്; ഭരണകക്ഷി എംപിയെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തു; വ്യക്തി ആരെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകാതെ പാര്‍ട്ടി; അഭ്യൂഹങ്ങള്‍ പരക്കുമെന്ന് ഭയന്ന് നിരപരാധികളായ മറ്റ് എംപിമാര്‍
ഗ്രീസില്‍ ബ്രിട്ടീഷുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; ഭര്‍ത്താവായ പൈലറ്റ് 27 വര്‍ഷം ജയിലില്‍; 24-കാരനെ അയയ്ക്കുന്നത് യൂറോപ്പിലെ ഏറ്റവും മോശം ജയിലിലേക്ക്; താമസം ഗുണ്ടാ സംഘങ്ങളുടെയും, ഭീകരരുടെയും ഇടയില്‍; സമാശ്വാസത്തില്‍ ഇരയുടെ കുടുംബം
ഭക്ഷ്യവിലയെ കുറിച്ച് 'ദുരന്ത' മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ നിസ്സഹായനെന്ന് ആന്‍ഡ്രൂ ബെയ്ലി; ജീവിതം ബുദ്ധിമുട്ടിലാകുമ്പോഴും ശമ്പള വര്‍ദ്ധന ചോദിക്കരുതെന്ന് ജനങ്ങള്‍ക്ക് ഉപദേശവും?
തിരക്കേറിയ എ&ഇ യൂണിറ്റിന് മുന്നില്‍ ആംബുലന്‍സില്‍ രോഗി കാത്തിരുന്നത് 24 മണിക്കൂര്‍; രോഗിയെ കൈമാറാനുള്ള കാലതാമസം എന്‍എച്ച്എസ് സമ്മര്‍ദം വെളിവാക്കുന്നു; രോഗിക്ക് 15 മിനിറ്റിനുള്ളില്‍ ചികിത്സ നല്‍കണമെന്ന നിബന്ധന വെള്ളത്തില്‍ വരച്ച വര; കാര്യങ്ങള്‍ കൈവിടുന്നു?
പള്ളിയില്‍ കയറി വെടിവെപ്പ്; അക്രമിയെ കെട്ടിയിട്ട് ധൈര്യമുള്ള വിശ്വാസികള്‍; രണ്ട് ആയുധങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്കേറ്റു; ഓറഞ്ച് കൗണ്ടി പ്രെസ്ബൈറ്റേറിയന്‍ ചര്‍ച്ചില്‍ വെടിയുതിര്‍ത്തത് ഏഷ്യന്‍ വംശജന്?
കാര്‍ മോഷണം പോയാല്‍ ചോദിക്കും പറയാനും ആരും കാണില്ല! 20 കാര്‍ മോഷണങ്ങളില്‍ കുറ്റം ചുമത്തുന്നത് ഒരു കേസില്‍; ലണ്ടനില്‍ സ്ഥിതി ഇതിലും മോശം; പിടിക്കപ്പെട്ടാലും കേസില്ലാതെ വിലസി മോഷ്ടാക്കള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ നിറഞ്ഞ പുഞ്ചിരിയോടെ പങ്കെടുത്ത് രാജ്ഞി; 70 വര്‍ഷത്തെ സേവനത്തിന് രാജ്യം 96-കാരിയെ സല്യൂട്ട് ചെയ്തു; ടോം ക്രൂസ് ഉള്‍പ്പെടെ ബ്രിട്ടീഷ്, അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ ചടങ്ങിന് ശോഭകൂട്ടി
ജിപിമാരുടെ ഉപദേശവും, ചികിത്സയും കിട്ടാനില്ല! രോഗികള്‍ എ&ഇയിലേക്ക് നടത്തിയത് 4.7 മില്ല്യണ്‍ യാത്രകള്‍; അപ്പോയിന്റ്മെന്റുകള്‍ ലഭിക്കാതെ വരുന്നതോടെ മറ്റ് വഴിയില്ലാതെ രോഗികള്‍ എ&ഇയിലേക്ക്; സമ്മര്‍ദം കൂടാനുള്ള കാരണം തേടി നടക്കേണ്ടെന്ന് റിപ്പോര്‍ട്ട്?
എഫ്എ കപ്പ് ഫൈനലില്‍ വില്ല്യം രാജകുമാരനെ 'കൂക്കിവിളിച്ച്' വെംബ്ലിയിലെ ആരാധകര്‍; നാണംകെട്ട നടപടി ലിവര്‍പൂള്‍, ചെല്‍സി മത്സരത്തിന് മുന്‍പ്; 'ഗോഡ് സേവ് ദി ക്യൂന്‍' പാടി തിരിച്ചടിച്ച് പിന്തുണയ്ക്കുന്നവര്‍; പെരുമാറ്റത്തെ അപലപിച്ച് എംപിമാര്‍
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ സിമണ്ട്സിന്റെ മരണം; 46-കാരന് ഓടിച്ച വാഹനത്തിന്റെ നിയന്ത്രണം വിട്ട് ഇടിച്ചുമറിഞ്ഞു; കായിക ഇതിഹാസത്തെ രക്ഷിക്കാന്‍ പാരാമെഡിക്കുകള്‍ നടത്തിയ ശ്രമം വിജയിച്ചില്ല; ഷെയിന്‍ വോണിന്റെ മരണത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് മറ്റൊരു നഷ്ടം!
കുതിരയോട്ടം കണ്ട ആവേശത്തില്‍ എഴുന്നേറ്റ് നിന്ന രാജ്ഞിയ്ക്ക് കൈയടിച്ച് ജനം; റോയല്‍ വിന്‍ഡ്സര്‍ ഹോഴ്സ് ഷോയില്‍ പങ്കെടുത്തത് അനാരോഗ്യം മൂലം പാര്‍ലമെന്റ് സ്റ്റേറ്റ് ഓപ്പണിംഗില്‍ നിന്നും പിന്‍വാങ്ങി മൂന്ന് ദിവസത്തിന് ശേഷം
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
നാട്ടുകാര്‍ക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണും, വീട്ടിലിരുപ്പും; പിണറായിയ്ക്കും, സംഘത്തിനും കേക്ക് മുറിച്ച് ആഘോഷവും; ഇതെന്ത് ന്യായം?
കൂടുതല്‍വാര്‍ത്തകള്‍.
ഇന്റര്‍വ്യൂ കൊണ്ട് ഫാന്‍സിനെ സൃഷ്ടിച്ച താരം! കള്ളത്തരങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ തുറന്നടിച്ച് ധ്യാന്‍; വെള്ളംകുടിച്ച് കഥയിലെ യഥാര്‍ത്ഥ താരങ്ങള്‍
കേരളത്തില്‍ ഇംഗ്ലീഷ് പറയാന്‍ ശ്രമിച്ചാല്‍ ഇത് ഷോ-ഓഫാകും! ഹൃദയത്തിലെ അനുഭവങ്ങളെ സിനിമയിലേക്ക് പകര്‍ത്തിയ വിനീത്
അവാര്‍ഡ് ചടങ്ങിന് ചെന്നപ്പോള്‍ ഒരുപാട് താരങ്ങളുണ്ടായിരുന്നു, അവരാരും എന്നെ തിരിച്ചറിഞ്ഞില്ല; ആകെ സംസാരിച്ചത് അനുഷ്ക മാത്രമാണ്! മിന്നല്‍ സ്റ്റാര്‍ ടൊവിനോ പറയുന്നു
150 രാജ്യങ്ങളില്‍ സഞ്ചരിച്ച മലയാളി വനിത; താര ജോര്‍ജ്ജ് സിംപിളാണ്, പവര്‍ഫുള്ളും!
നിരന്തരം പരാതിപ്പെടുകയും, പിരിവ് നല്‍കുകയും ചെയ്യുമ്പോള്‍ സഹായിക്കാന്‍ ദൈവം എംഎല്‍എയാണോ? ചിന്തകള്‍ ഉണര്‍ത്തുന്ന വാക്കുകളുമായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര
പാട്ടിന്റെ രൂപം മാറുന്ന സമയത്ത് പാട്ടുകാരനായത് നന്നായി; തന്നിലെ പാട്ടുകാരനെക്കുറിച്ച് വിനീത് ശ്രീനിവാസന്
സച്ചിന് ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ രണ്ടാം കോച്ച്: സുരേഷ് റെയ്ന
ബോളിവുഡ്, ആ പ്രയോഗത്തെ ഞാന്‍ എതിര്‍ക്കുന്നു; ഇര്ഫാന് ഖാന് പറഞ്ഞത്!
പണി കിട്ടി ശീലമായി ചേട്ടാ; ഇന്ത്യന്‍ ടീം ബെഞ്ചിലൊതുക്കുന്ന സഞ്ജു സാംസണ് പറയുന്നത് ഇങ്ങനെ
ആര്‍എസ്എസ്-ബിജെപി ഹിന്ദുത്വ ബ്രാന്റിംഗ് അംഗീകരിക്കാന്‍ കഴിയില്ല; ശശി തരൂര്‍ പുതിയ അഭിമുഖത്തില്‍
ലിജോ വേറെ ലെവലാണ്, ജെല്ലിക്കെട്ടും; സ്പില്‍ബര്‍ഗ് ചെയ്തത് മലയാളത്തില്‍ നമ്മള് പരീക്ഷിക്കുന്നു; ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ വിസ്മയിപ്പിച്ച ജെല്ലിക്കെട്ടിനെക്കുറിച്ച്
കലിയുഗത്തില്‍ ദുഷ്ടന്മാരെ നിഗ്രഹിക്കാന്‍ കല്‍ക്കി എത്തുമ്പോള്‍ 'കട്ട' വില്ലത്തിയായി സംയുക്ത മേനോന്