CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 42 Seconds Ago
Breaking Now

ബ്രിസ്റ്റോളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ സേവനം ചെയ്യുന്ന സി. ലീന മേരിയുടെ സഹോദരന്‍ ദേവസ്യാ ഔസേപ്പ് നിര്യാതനായി

ബ്രിസ്റ്റോളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ സേവനം ചെയ്യുന്ന സി. ലീന മേരിയുടെ സഹോദരന്‍ കടപ്പൂര് വള്ളോമ്പ്രയില്‍ ദേവസ്യാ ഔസേപ്പ് (71)നിര്യാതനായി,സംസ്‌കാരം കൂടല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തും

റോസമ്മയാണ് ഭാര്യ

രണ്ടുമക്കള്‍ ഫെലിക്‌സ് സെബാസ്റ്റ്യന്‍ (യുകെ,നനീറ്റന്‍) ജിഷ ബിന്‍സ്( കടപ്ലാമറ്റത്ത് )

സഹോദരങ്ങള്‍ ; ജോയ് ,ആന്റണി, മാത്യു, കുഞ്ഞുമോള്‍ മാത്യു, സി. ലീന മേരി

പരേതന്റെ നിര്യാണത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.