CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 19 Minutes 8 Seconds Ago
Breaking Now

രാത്രി ഫോണ്‍ അരികില്‍ വച്ചു കിടന്നുറങ്ങുന്നവര്‍ ശ്രദ്ധിക്കണം

ഫോണ്‍ അരികില്‍ വച്ച് കിടന്നുറങ്ങുന്നവര്‍ ശ്രദ്ധിക്കുക.ഫോണില്‍ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നവയാണ്. ചിലര്‍ ഉറങ്ങുന്നതിന് മുമ്ബ് പാട്ട് കേള്‍ക്കാനും വിഡിയോകള്‍ കാണാനും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറുണ്ട്. അത്തരക്കാര്‍ ഉപയോഗശേഷം ഫോണ്‍ മാറ്റി വെയ്ച്ചിട്ട് ഉറങ്ങാന്‍ ശ്രദ്ധിക്കണമെന്നതാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം

സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ മസ്തിഷ്‌ക്ക അര്‍ബുദത്തിന് കാരണമായേക്കാം. ഫോണില്‍ നിന്നുള്ള എല്‍ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടാകാം.

 




കൂടുതല്‍വാര്‍ത്തകള്‍.