
















പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിള്‍ പണ്ഡിതനുമായ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 26മുതല്‍ 29 വരെ നടക്കുന്നു . യേശുനാമത്തില്‍ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന ശുഷ്രൂഷകളില്‍ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്‌നി ടീമും പങ്കെടുക്കും.18 വയസ്സുമുതല്‍ പ്രായക്കാര്‍ക്കായുള്ള ഈ ധ്യാനത്തിലേക്ക് രെജിസ്‌ട്രേഷന്‍ തുടരുന്നു.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യാം.
അഡ്രസ്സ്
POINEER CENTRE
KIDDERMINISTER
SHROPSHIRE
DY148JG
കൂടുതല്‍ വിവരങ്ങള്‍ക്ക്
സാജു വര്‍ഗീസ് 07809 827074
മിലി തോമസ് 07877 824673
ബ്രിജില്‍ ജോസഫ് 07926912285.