CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 20 Minutes 26 Seconds Ago
Breaking Now

യുവഹൃദയങ്ങളെ യേശുവിനായ് നേടാന്‍ യുകെയില്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 26മുതല്‍ 29 വരെ. രെജിസ്‌ട്രേഷന്‍ തുടരുന്നു

പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിള്‍ പണ്ഡിതനുമായ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം'' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ''യുകെയില്‍ ജൂണ്‍ 26മുതല്‍ 29 വരെ നടക്കുന്നു  .  യേശുനാമത്തില്‍ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന ശുഷ്രൂഷകളില്‍ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്‌നി ടീമും പങ്കെടുക്കും.18 വയസ്സുമുതല്‍ പ്രായക്കാര്‍ക്കായുള്ള  ഈ ധ്യാനത്തിലേക്ക് രെജിസ്‌ട്രേഷന്‍ തുടരുന്നു. 

WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യാം.

അഡ്രസ്സ്

POINEER CENTRE

KIDDERMINISTER

SHROPSHIRE

DY148JG

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാജു വര്‍ഗീസ് 07809 827074

മിലി തോമസ് 07877 824673

ബ്രിജില്‍ ജോസഫ് 07926912285.

 

 




കൂടുതല്‍വാര്‍ത്തകള്‍.