CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes 10 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിൽ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു ; സംസ്‌കാരം ശനിയാഴ്ച

കുറച്ചു നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

ബ്രിസ്റ്റോളിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി നിര്യാതയായി. കോട്ടയത്ത് വച്ചാണ് മരണം. കുറച്ച് നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

മൂന്നു മക്കളാണ്. 

യുകെയില്‍ വലിയ സൗഹൃദ ബന്ധം സൂക്ഷിച്ചിരുന്ന റിനിയുടെ വേര്‍പാടില്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. പയസും മക്കളും മരണവിവരമറിഞ്ഞ് യുകെയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.സംസ്‌കാരം കോട്ടയം സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് കൊല്ലാഡ് വച്ച് ശനിയാഴ്ച 11 മണിക്ക് നടത്തും




കൂടുതല്‍വാര്‍ത്തകള്‍.