Breaking Now

ഈസ്റ്റ്‌ഹാം OICC യുടെ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ശനിയാഴ്ച സ്ട്രാറ്റ്ഫോഡില്‍

മാതൃ രാജ്യത്തിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര യോദ്ധാക്കളെ ചടങ്ങില്‍ അനുസ്മരിക്കും.

ഈസ്റ്റ്‌ഹാം  OICC  യുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്‍റെ  അറുപത്തി നാലാം റിപ്പബ്ലിക് ദിനം സ്ട്രാറ്റ്ഫോഡില്‍ വച്ച് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷിക്കപ്പെടുന്നു.ദേശഭക്തിഗാനത്തോടുകൂടി ആരംഭിക്കുന്ന ചടങ്ങില്‍ സമൂഹത്തിലെ വിവിധ മേഘലയില്‍ നിന്നുള്ള വിഷിഷ്ട്ട വ്യക്തികള്‍ പങ്കെടുക്കുന്നു . മാതൃ രാജ്യത്തിന്‌ വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര യോദ്ധാക്കളെ ചടങ്ങില്‍ അനുസ്മരിക്കും.

OICC UK  യുടെ വിവിധ റീജിയന്‍ കൌണ്‍സില്‍ ,നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും. കണ്‍വീനര്‍           ടി .ഹരിദാസ്  ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.  പരിപാടികളുടെ   വിജയത്തിനായി ന്യൂഹാം കൌണ്‍സില്‍ പ്രസിഡന്റ്റ് സന്തോഷ്‌ ബഞ്ചമിന്‍റെ നേതൃത്വത്തില്‍ ജിജേഷ് കണ്‍വീനറായി കമ്മറ്റിക്ക് രൂപം കൊടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.പ്രസ്തുത ചടങ്ങിലേക്ക് മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി മുഘ്യ സംഘാടകര്‍ അറിയിച്ചു.ചടങ്ങിനോടനുബന്ധിച്ച്‌  വിവിധ കലാപരിപാടികളും  അരങ്ങേറുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

സന്തോഷ്‌ : 07411386076

ജിജേഷ്    : 07507675599

റോണി ജേക്കബ് : 07737645177

ബൈജു കരിയില്‍ : 07702737133

സുജു കെ ഡാനിയേല്‍ : 07872129697

അഡ്രസ്സ്  : MANU 'S  PALM  GROVE , 45 WESTHAM  LANE , STRATFORD E 154 PH 




കൂടുതല്‍വാര്‍ത്തകള്‍.