CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 58 Seconds Ago
Breaking Now
കൊലയാളികളെയും, ബലാത്സംഗ കുറ്റവാളികളെയും തുറന്നുവിടാന്‍ ബ്രിട്ടന്; ഏറ്റവും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ക്രിമിനലുകള്‍ ശിക്ഷ പകുതി മാത്രം അനുഭവിച്ച് പുറത്തിറങ്ങും; ജയിലില്‍ സ്ഥലമുണ്ടാക്കുമ്പോള്‍ ഇരകളുടെ അവസ്ഥ മറന്നു?
എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ സ്ഥിതി ഗുരുതരം; നോട്ടിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ നൂറുകണക്കിന് അമ്മമാരും, കുഞ്ഞുങ്ങളും അനാവശ്യമായി മരണപ്പെട്ടു; ഫ്രീസറുകളില്ലാത്തതിനാല് ബാഗിലാക്കി പൊതിഞ്ഞ് ശരീരഭാഗങ്ങള്‍ റെഫ്രിജറേറ്റില്‍; എട്ട് ട്രസ്റ്റുകളില്‍ മോശം അവസ്ഥ
ഞാനല്ല, ചെയ്തത് ചെകുത്താന്! 14 വയസ്സ് മാത്രമുള്ള സ്കൂള്‍ കുട്ടികളെ മദ്യത്തില്‍ മുക്കിയ ശേഷം ബലാത്സംഗം; മദ്യപിച്ചത് ഉള്ളില്‍ കടന്നുകൂടിയ ചെകുത്താനെന്ന് കോടതിയില്‍ വാദിച്ച് അഫ്ഗാന് കുടിയേറ്റക്കാരന്?
വിസാ കാലാവധി കഴിഞ്ഞും യുകെയില്‍ തങ്ങുന്നവര്‍ 60,000; യഥാര്‍ത്ഥത്തില്‍ അനധികൃതമായി കഴിയുന്നവരുടെ എണ്ണം പിടിയില്ലെന്ന് ഹോം ഓഫീസ് ഇന്‍സ്പെക്ടര്‍മാര്‍; ഹോം സെക്രട്ടറിയുടെ വിവാദ ബില്‍ അടുത്ത ആഴ്ച
സൂപ്പര്താരമൊക്കെ ആയിരിക്കും, പക്ഷെ വസ്ത്രം മാറല്‍ ഒറ്റയ്ക്ക് മതി! ഇംഗ്ലണ്ട് പര്യടനത്തിനായി പുത്തന്‍താരോദയം വൈഭവ് സൂര്യവംശി എത്തുന്നത് 'മാതാപിതാക്കള്‍ക്കൊപ്പം'; മുതിര്‍ന്നവരുടെ ചേഞ്ചിംഗ് റൂമില്‍ പ്രവേശനമില്ല
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുത്; ഗവണ്മെന്റിന് നിര്‍ദ്ദേശവുമായി ഹൗസ് ഓഫ് ലോര്‍ഡ്സ് കമ്മിറ്റി; ഡിപ്പന്റന്‍ഡ് വര്‍ക്ക് വിസയുള്ളവര്‍ക്ക് പ്രധാന അപേക്ഷകനൊപ്പം ഐഎല്‍ആര്‍ യോഗ്യത നല്‍കണം
ലൈഫ്ടൈം ഐഎസ്എ റദ്ദാക്കും; ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് പുതിയ പദ്ധതി; വീട് വാങ്ങുമ്പോള്‍ ഭവന ഉടമകള്‍ക്ക് 'ബോണസ്'!
ബില്‍ ഗേറ്റ്സിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നു; എപ്സ്റ്റീന് ബന്ധത്തിലെ കാണാക്കഥകള്‍ സ്വയം വെളിപ്പെടുത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍; ഹാര്‍വാര്‍ഡ് ഡോക്ടറുമായും, റഷ്യന്‍ ആണവ ശാസ്ത്രജ്ഞയുമായും അവിഹിതബന്ധമുണ്ടായെന്ന് കുറ്റസമ്മതം
ലണ്ടന്‍ വറചട്ടിയില്‍; കാലാവസ്ഥാ വ്യതിയാനം എവിടെയെന്ന് ചോദിച്ചവരുടെ കണ്മുന്നില് യുകെ ഉരുകിയൊലിക്കുന്നു; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ മേധാവി; ഇക്കുറി എല്‍ നിനോ പണിയാകും; ബുദ്ധിമുട്ടി സ്കൂളുകളും, ആശുപത്രികളും
ഭാര്യക്ക് മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലാക്കും; മറ്റ് പുരുഷന്മാരെ എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കും; കുറ്റങ്ങള്‍ സമ്മതിച്ച് ഭര്‍ത്താവ്; വര്‍ഷങ്ങളായി ഭാര്യ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
ചെറിയ പെണ്‍കുട്ടികളെ പോലും ബലാത്സംഗത്തിനും, പീഡനത്തിനും ഇരയാക്കി പാകിസ്ഥാനി സംഘങ്ങള്‍; മൂന്ന് സഹോദരന്മാര് ഉള്‍പ്പെടെ 12 പേരെ ജയിലിലേക്ക് അയച്ച് കോടതി; മുഖ്യ കുറ്റവാളി പാകിസ്ഥാനിലേക്ക് മുങ്ങി
'മിശിഹയായി' ബേണ്‍ഹാം വെസ്റ്റ്മിന്‍സ്റ്ററില്‍; ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു എംപിക്കും കിട്ടാത്ത സ്വീകരണം നല്കി ലേബര്‍ എംപിമാര്‍; ഈ വരവ് പ്രധാനമന്ത്രിയാകാന്‍ തന്നെ; ഗ്രൂപ്പ് ഫോട്ടോയില്‍ നിരാശ മറച്ചുവെയ്ക്കാതെ ചാന്‍സലര്‍ റീവ്സ്
വാടക വീട്ടില്‍ പൂപ്പലും, പായലും ശരിയാക്കാത്ത ലാന്‍ഡ്ലോര്‍ഡ്സിനെ പാഠം പഠിപ്പിക്കാം; 7000 പൗണ്ട് വരെ ഫൈന്‍ അടിച്ചേല്‍പ്പിക്കാന്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍; 21 പ്രശ്നങ്ങള്‍ ഗുരുതരമായി കണക്കാക്കും
സമാധാന ചര്‍ച്ചകളില്‍ 'നല്ല പുരോഗതി'; അവകാശവാദവുമായി ഇറാന്; 'നിന്നെയൊന്നും വെച്ചേക്കില്ലെന്ന്' ഭീഷണി മുഴക്കി ട്രംപ്; ഇറങ്ങിപ്പോക്ക് നടത്തി ഇറാന് പ്രതിനിധികള്‍; കടലിടുക്ക് അടച്ചിട്ടാല്‍ ബോംബിംഗ്?
കടിച്ചുതൂങ്ങാതെ സ്ഥാനമൊഴിയാന്‍ മനസ്സ് തയ്യാറാക്കി; ബേണ്‍ഹാമിനെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കാനുള്ള പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ലേബര്‍ പാര്‍ട്ടി; പ്രകടനപത്രികയിലെ ഇന്‍കം ടാക്സ്, വാറ്റ് വാഗ്ദാനങ്ങള്‍ ലംഘിക്കണമെന്ന് ഉപദേശം; പിടിമുറുക്കാന്‍ ഇടത്
മുതലകള്‍ 3 വയസ്സുകാരനെ കടിച്ചുകീറുമ്പോള്‍ നോക്കി നില്‍ക്കാതെ എടുത്ത് ചാടി മൃഗശാല ഉടമയും, ഭാര്യയും, മകനും; അപകടം ഒഴിവാക്കാന്‍ കുഞ്ഞിനെ മുതലകളില്‍ നിന്നും വലിച്ചുമാറ്റി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍