തിരുവനന്തപുരത്തെ പേയാടുള്ള വസതിയിലേക്കാണു എത്തിക്കുന്നത്. ഇന്ന് ഉച്ചയോടുകൂടി ഇവിടെ എത്തുമെന്നാണു പ്രതീക്ഷ. മക്കളും സഹായികളും അദ്ദേഹത്തോടൊപ്പമുണ്ട്.
നടന് കലാഭവന്‍ മണിയുടെ കാരവനിലാണ് ജഗതിയെ കൊണ്ടുവരുന്നത്. തുടര്‍ ചികിത്സയ്ക്കു പുറമേ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.