CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 41 Seconds Ago
Breaking Now
കൊടും ശൈത്യത്തിനിടെ കാലാവസ്ഥ വഷളാക്കാന് ഗൊറെറ്റി കൊടുങ്കാറ്റ്; ആര്ട്ടിക് ബ്ലാസ്റ്റില് എട്ട് ഇഞ്ച് വരെ മഞ്ഞ് വീഴും; ബ്രിട്ടനില് ഉടനീളം ഐസിനുള്ള മുന്നറിയിപ്പ്; റോഡ്, റെയില് യാത്രകള്ക്ക് ഇറങ്ങുന്നവര് മുന്കരുതലെടുക്കണം, ടൈംടേബിള് പരിശോധിക്കണം
മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാകും! ഇംഗ്ലണ്ടിലും, വെയില്സിലും നിയമാറ്റത്തിന് ഒരുങ്ങി ലേബര്; ഒരു പിന്റ് അടിച്ച് വാഹനം ഓടിച്ചാലും നിയമവിരുദ്ധം; സഹയാത്രികര് സീറ്റ് ബെല്റ്റ് ധരിച്ചില്ലെങ്കില് ഡ്രൈവര്ക്ക് പെനാല്റ്റി പോയിന്റും!
മിനറലുകള് നിറഞ്ഞ ഗ്രീന്ലാന്ഡ് ബലംപ്രയോഗിച്ച് പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി; നാറ്റോ സഖ്യം പൊളിയുമോ? സ്റ്റാര്മറും, മൈക്രോണും യുഎസിന് പ്രസിഡന്റിനോട് നേര്ക്കുനേര്; നാറ്റോ അതിര്ത്തി കാക്കാന് ഇടപെടുമെന്ന് പ്രസ്താവന ഇറക്കി യൂറോ നേതാക്കള്
എന്എച്ച്എസില് സ്ട്രോക്ക് സ്പെഷ്യലിസ്റ്റുകള്ക്ക് ക്ഷാമം: ആയിരക്കണക്കിന് പേര്ക്ക് മരണവും, വൈകല്യങ്ങളും സമ്മാനിക്കാന് ഡോക്ടര്മാരുടെ കുറവ് ഇടയാക്കുന്നു; രോഗികള്ക്ക് മരുന്നും, സര്ജറിയും സമയത്ത് നല്കാന് കഴിയുന്നില്ല!
യുകെയുടെ സൗത്ത് മേഖലയിലും മഞ്ഞ് മുന്നറിയിപ്പ്; കുട്ടികള്ക്ക് കൂടുതല് സ്കൂള് ദുരിതം; തണുപ്പ് കാലാവസ്ഥ യുകെയില് പിടിമുറുക്കുമ്പോള് തടസ്സങ്ങള് വര്ദ്ധിക്കുന്നു; പൊതുജനങ്ങള് ഇന്ഡോറില് തുടരാന് നിര്ദ്ദേശം
വെനസ്വേലയില് കടന്നുകയറാന് ധൈര്യം കാണിച്ച ട്രംപിന്റെ അടുത്ത കണ്ണ് ഏത് രാജ്യത്തിന് മുകളില്? യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയ അയല്രാജ്യങ്ങള്ക്ക് ആശങ്ക; ഗ്രീന്ലാന്ഡ് പിടിച്ചെടുത്താല് നാറ്റോ തീരുമെന്ന് മുന്നറിയിപ്പ്; ട്രംപിനെ തള്ളാന് കഴിയാതെ സ്റ്റാര്മര് തൃശങ്കുവില്
2026 ജോലി അന്വേഷിക്കുന്നവര്ക്ക് മികച്ച വര്ഷമാകില്ല; സ്ഥാപനങ്ങളുടെ തകര്ച്ച തൊഴിലില്ലായ്മ ഊര്ജ്ജിതമാക്കും; പലിശ നിരക്കുകള്, എനര്ജി ചെലവുകള്, ശമ്പളം എന്നിവയുടെ വളര്ച്ച ബിസിനസ്സുകള്ക്ക് ആഘാതമെന്ന് റെസൊലൂഷന് ഫൗണ്ടേഷന്
200-ലേറെ രാജ്യങ്ങളില് നിന്നുള്ളവര്ക്ക് പൗരത്വം നല്കി ബ്രിട്ടന്; ഹോം ഓഫീസ് ബ്രിട്ടീഷ് പാസ്പോര്ട്ടിന്റെ 'വില കളയുന്നുവെന്ന്' വിര്ശകര്; ഏറ്റവും കൂടുതല് പൗരത്വം നേടി ഇന്ത്യ, പാകിസ്ഥാന്, നൈജീരിയ സ്വദേശികള്; സിറ്റിസണ്ഷിപ്പ് സിസ്റ്റവും പരിഷ്കരിക്കുമോ?
വിറച്ച് ബ്രിട്ടന്, വിറപ്പിച്ച് കൊടുംതണുപ്പ്; അതിശക്തമായ മഞ്ഞുവീഴ്ചയില് യുകെയിലെ ചില ഭാഗങ്ങള് ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ്; ട്രാന്സ്പോര്ട്ട് ശൃംഖലകള് ദുരിതത്തില്; രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളും പൂജ്യത്തിന് താഴെ താപനിലയില്; സ്കൂളുകളും അടച്ചിടുന്നു
എ&ഇയില് വീണ്ടും അക്രമം; 22-കാരന് മൂന്ന് രോഗികളെ ഗുരുതരമായി അക്രമിച്ചു; ഒരാളുടെ ചെവി കടിച്ചുപറിച്ച് എടുത്തു; കുതിച്ചെത്തിയ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു; തടയാന് ചെന്ന പോലീസ് ഉദ്യോഗസ്ഥര്ക്ക് നേരെയും രോഷപ്രകടനം
മഞ്ഞ് ബ്രിട്ടനില് പടരുന്നു; ആര്ട്ടിക് തണുപ്പ് കൂടുതല് യാത്രാ ദുരിതങ്ങള് സമ്മാനിക്കും; താപനില പൂജ്യത്തില് താഴേക്ക് പോയതോടെ സര്വ്വീസുകള് റദ്ദാക്കുന്നത് തുടരുമെന്ന് മുന്നറിയിപ്പ്; കൊടുങ്കാറ്റ് നിറഞ്ഞ കടലില് മുങ്ങിയ പെണ്കുട്ടിയെ രക്ഷിക്കാന് ശ്രമിച്ച അമ്മയും, വഴിയാത്രക്കാരും ദാരുണാന്ത്യം
വെനസ്വേലയില് ചെന്നുകയറി അമേരിക്കന് എലൈറ്റ് സൈന്യം; പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും, ഭാര്യയെയും പിടികൂടി; ഇരുവരെയും ന്യൂയോര്ക്കില് എത്തിക്കുന്ന ദൃശ്യങ്ങള് പങ്കുവെച്ച് ട്രംപ്; കൈവിട്ട് കളിച്ച ഇടത് നേതാവിന്റെ അറസ്റ്റില് ഞെട്ടിയിട്ടും ട്രംപിനെ വെറുപ്പിക്കാന് കഴിയാതെ സസൂക്ഷ്മം പ്രതികരിച്ച് സ്റ്റാര്മര്
ഇംഗ്ലണ്ടിലെ ആശുപത്രികളില് ഫ്ളൂ രോഗികളുടെ എണ്ണത്തില് തുടര്ച്ചയായ രണ്ടാം ആഴ്ചയും കുറവ്; തണുപ്പ് പിടിമുറുക്കുമ്പോള് എന്എച്ച്എസ് പ്രതിസന്ധി കടന്നിട്ടില്ലെന്ന് ഉന്നത ഡോക്ടര്; ആംബര്, യെല്ലോ ഹെല്ത്ത് അലേര്ട്ട് പ്രഖ്യാപിച്ച് യുകെഎച്ച്എസ്എ
ഹോ എന്തൊരു തണുപ്പ്! യുകെയില് ആര്ട്ടിക് ബ്ലാസ്റ്റ് പിടിമുറുക്കി; ഉറക്കം എഴുന്നേല്ക്കുന്നത് മഞ്ഞിലേക്ക്; തണുപ്പ് കൂടുതല് ഉയരും, പുതിയ ആംബര് മുന്നറിയിപ്പ് പ്രഖ്യാപിച്ചു; മഞ്ഞില് വാഹനങ്ങള് അപകടത്തില് പെടുന്നു; ട്രെയിനുകള് റദ്ദാക്കുന്നു
കുടിയേറ്റ വിരുദ്ധ പോസ്റ്റുകള്, അവാര്ഡ് നേടിയ നഴ്സ് പുറത്ത്! ബ്രിട്ടനിലേക്ക് വരുന്ന വിദേശികള് ഒടുവില് 'നമ്മളെ ഭരിക്കുമെന്ന്' കുറിപ്പ് പങ്കുവെച്ചത് വിനയായി; കുടിയേറ്റക്കാരെയും, മുസ്ലീം വിശ്വാസികളെയും കുറ്റക്കാരാക്കുന്ന പോസ്റ്റുകളുടെ പേരില് എന്എച്ച്എസ് നഴ്സിന്റെ ലൈസന്സ് റദ്ദാക്കി
സമ്മതിക്കുന്നു, ഇത് നാണക്കേട്! കഴിഞ്ഞ വര്ഷം ചെറുബോട്ടുകളില് കയറി യുകെയിലെത്തിയത് 41,000 പേര്; കണക്ക് പുറത്തുവിട്ട് ഹോം ഓഫീസ്; ഫ്രാന്സുമായി ഒപ്പിച്ച 'വണ് ഇന്, വണ് ഔട്ട്' സ്കീം വെറും തമാശ; 193 പേരെ തിരിച്ചയച്ചു, 195 പേരെ സ്വീകരിച്ചു?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്