CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 10 Seconds Ago
Breaking Now
പുതിയ മോര്‍ട്ട്ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക് വര്‍ദ്ധന; ബ്രിട്ടനില്‍ ഇറാന് യുദ്ധം വക 'ട്രംപ്ഫ്ളേഷന്‍'; രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍; 4 ശതമാനത്തില്‍ താഴെ കൈയിലെണ്ണാവുന്ന ഫിക്സഡ് ഡീലുകള്‍ മാത്രം
സ്റ്റാര്‍മറെ വീണ്ടും അപമാനിച്ച് ട്രംപ്; ഇറാന് യുദ്ധത്തില്‍ സഹായിക്കണമെന്ന അപേക്ഷകള്‍ക്ക് മുന്നില്‍ വാതിലടച്ച് യൂറോപ്യന്‍ നേതാക്കള്‍; 'ഞങ്ങള്‍ക്ക് സഹായം വേണ്ടെന്ന്' പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായി പ്രസിഡന്റ്
മെനിഞ്ചൈറ്റിസ് 'രണ്ടാം തരംഗം' പടരുമെന്ന് ഭീതി; പെണ്‍കുഞ്ഞ് ജീവന് നിലനിര്‍ത്താന്‍ പോരാട്ടത്തില്‍; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന കെന്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രോഗം പരത്തുമെന്ന് ആശങ്ക; തക്കം നോക്കി വാക്സിന് നിരക്ക് വര്‍ദ്ധിപ്പിച്ച് ഫാര്‍മസികള്‍!
എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്ക്ഫോഴ്സ്; സുരക്ഷിത പരിചരണം ലക്ഷ്യം, ഒപ്പം അസമത്വം തുടച്ചുനീക്കണം; സ്ത്രീകളെയും, കുഞ്ഞുങ്ങളെയും കൈവിടുന്നുവെന്ന പഴികേള്‍ക്കുന്ന എന്‍എച്ച്എസ് നന്നാക്കുമോ?
കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ വമ്പന്‍ പ്രതിസന്ധി; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍ നെട്ടോട്ടം തുടങ്ങി; വിദ്യാര്‍ത്ഥികള്‍ രോഗബാധയുമായി വീടുകളില്‍ മടങ്ങിയെത്തിയത് എങ്ങനെ?
പെട്ടപ്പോള്‍ കൂട്ട് വേണം! ഇറാനെതിരെയുള്ള യുദ്ധത്തില്‍ പങ്കുചേരാത്ത കീര്‍ സ്റ്റാര്‍മറിന്റെ നിലപാടില്‍ സന്തോഷമില്ലെന്ന് ട്രംപ്; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ യുകെ ഉത്സാഹത്തോടെ രംഗത്തിറങ്ങണനമെന്നും പ്രസിഡന്റ്; കൂട്ടുകൂടാത്തതാണ് ബ്രിട്ടന് നല്ലത്?
അന്താരാഷ്ട്ര നഴ്സുമാരെയും, ഡോക്ടര്‍മാരെയും അങ്ങനെയങ്ങ് തള്ളിക്കളഞ്ഞാലോ? വിദേശ ജീവനക്കാരെ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതി അതിമോഹമെന്ന് എംപിമാര്‍; ഫോറിന് റിക്രൂട്ട്മെന്റ് ഹെല്‍ത്ത് സര്‍വ്വീസിന് സമ്മാനിച്ചത് 14 ബില്ല്യണ്‍ പൗണ്ട് ലാഭം
റിഫോം ഗവണ്മെന്റ് വരുന്നതിന് ഒരു മുഴം മുന്‍പെ! ബ്രിട്ടീഷ് പൗരത്വം നേടാനായി അപേക്ഷിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം റെക്കോര്‍ഡില്‍; ലേബര്‍ ഗവണ്മെന്റിന്റെ കര്‍ശന ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളും, റിഫോമിനെ ഭയന്നും നീക്കങ്ങള്‍ വേഗത്തിലാക്കി കുടിയേറ്റക്കാര്‍
കെന്റില്‍ മെനിഞ്ചൈറ്റിസ് വ്യാപനം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; പതിനൊന്ന് യുവാക്കള്‍ ആശുപത്രിയില്‍ 'ഗുരുതര' സ്ഥിതിയില്‍; പ്രഭവകേന്ദ്രം നൈറ്റ്ക്ലബെന്ന് സംശയം; മരിച്ചത് കെന്റ് യൂണിവേഴ്സിറ്റി, ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
എനിക്കെന്താ പ്രധാനമന്ത്രി ആയാല്‍, പുളിക്കുമോ? മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പൊട്ടിയാല്‍ സ്റ്റാര്‍മര്‍ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനാകും; അവസരം മുതലാക്കി നം.10 പിടിക്കാന്‍ ഫോറിന് സെക്രട്ടറി; ചാന്‍സലറാകാന്‍ മിലിബന്ദ്
ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കണം; ആഗോള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ബ്രിട്ടന് യുദ്ധകപ്പലുകള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; ഇറാന്റെ പുതിയ പരമോന്നത നേതാവ് 'ജീവനോടെയുണ്ടെന്ന്' തോന്നുന്നില്ല; ഖാര്‍ഗ് ദ്വീപില്‍ 'തമാശയ്ക്ക്' അക്രമം നടത്തുമെന്നും പ്രസിഡന്റ്?
മന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ മണ്ടേല്സനായി എപ്സ്റ്റീന് നിയമവിരുദ്ധ മയക്കുമരുന്നും, ബൊട്ടോക്സും എത്തിച്ചുനല്‍കി; യുഎസ് അംബാസിഡറായി നിയോഗിച്ചതിന്റെ പേരില്‍ സ്റ്റാര്‍മര്‍ കനത്ത സമ്മര്‍ദത്തില്‍; എരിതീയില്‍ എണ്ണയൊഴിച്ച് പുതിയ വിവരങ്ങള്‍
ബ്രിട്ടനില്‍ പുതുതായി നിര്‍മ്മിക്കുന്ന 40% വീടുകളും 2030 ആകുന്നതോടെ കുടിയേറ്റക്കാരുടെ കൈകളിലെത്തും? പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ ലേബറിനെതിരെ ആയുധമാക്കി ടോറികള്‍; കുടിയേറ്റ വിരുദ്ധയ്ക്ക് എണ്ണ പകരുമോ കണക്കുകള്‍
പെട്രോള്‍ വില 18 മാസത്തെ ഉയര്‍ന്ന നിലയില്‍; നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരെ റീട്ടെയിലേഴ്സിന് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമില്ല; വാറ്റ് ഇനത്തില്‍ ഖജനാവിലേക്ക് 1 ബില്ല്യണ്‍ പൗണ്ട് അധികം കിട്ടുന്നതില്‍ റീവ്സിന് 'സന്തോഷം'
അപ്പോള്‍ ഞെട്ടാത്തതിന് ഇപ്പോള്‍ ഞെട്ടല്‍! യുഎസ് അംബാസിഡറാക്കുന്നതിന് മുന്‍പ് കുട്ടിപ്പീഡകനായിട്ടുള്ള കൂട്ടിനെ കുറിച്ച് ചോദ്യം ചെയ്തില്ല; വിവരങ്ങള്‍ അറിഞ്ഞിട്ടും സത്യാവസ്ഥ ചോദിച്ചറിഞ്ഞില്ലെന്ന് സമ്മതിച്ച് പ്രധാനമന്ത്രി; ആന്‍ഡ്രൂ, എപ്സ്റ്റീന്, മണ്ടേല്‍സണ്‍ ഫോട്ടോ പുറത്തുവന്നതോടെ സ്റ്റാര്‍മര്‍ക്ക് കുരുക്ക്
ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അക്രമണങ്ങള്‍ക്കും, അപമാനത്തിനും ഇരയാകുന്നു; ഏഴിലൊന്ന് ജീവനക്കാര്‍ക്കും രോഗികളുടെയോ, പൊതുജനത്തിന്റെയോ അക്രമം നേരിട്ടതായി ഹെല്‍ത്ത് സര്‍വ്വീസ് 2025 സര്‍വ്വെ
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍