CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 35 Seconds Ago
Breaking Now

അവളുടെ രാവുകളില്‍ അഭിനയിക്കുമ്പോള്‍ അത് മാത്രമായിരുന്നു എന്റെ പേടി ; സീമ പറയുന്നു

മലയാളികളെ ഞെട്ടിച്ച ചിത്രമായിരുന്നു ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍. എ സര്‍ട്ടിഫിക്കറ്റിന്റെ അശ്ലീലതയില്‍ ഒതുങ്ങിപോകുമെന്ന് ഭയന്ന ചിത്രം മയാളികള്‍ക്ക് പ്രിയങ്കരമാക്കിയത് ഐവി ശശിയെന്ന സംവിധായകനും സീമയെന്ന താരവുമാണ്. അതുവരെ നൃത്ത രംഗങ്ങളില്‍ മാത്രമായി നിറഞ്ഞു നിന്നിരുന്ന നര്‍ത്തകിയായ സീമ തന്റെ നായികയായി അവതരിപ്പിക്കാന്‍ ഐവി ശശി തീരുമാനിക്കുകയായിരുന്നു.

ചിത്രത്തിന് പിന്നാലെ മലയാള സിനിമാ രംഗത്ത് സീമയെന്ന നായികയുടെ വളര്‍ച്ചയാണ് പിന്നീട് കണ്ടത്. ചിത്രത്തിന് നാല്‍പതു വയസ്സു തികഞ്ഞിരിക്കുകയാണ്. ഈ സമയം സീമ പങ്കുവയ്ക്കുന്നത് അന്നത്തെ ഓര്‍മ്മകളാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴും തന്റെ ചിന്ത മുഴുവന്‍ നൃത്തത്തിലായിരുന്നെന്നും നായികാ റോള്‍ കിട്ടിയാല്‍ ആജോലി നഷ്ടമാകുമോ എന്ന ചിന്ത മാത്രമായിരുന്നു അപ്പോഴെന്നും സീമ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.