CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 51 Seconds Ago
Breaking Now

ആഷ് മടങ്ങിവരുമ്പോള്‍ കൂടെ പൃഥിരാജുമുണ്ടാകും

നീണ്ട ഇടവേളക്ക് ശേഷ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സുന്ദരി തിരിച്ചുവരുമ്പോള്‍ മലയാളത്തിന്റെ സ്വന്തം പൃഥ്വിയും കൂടെയുണ്ടാകും.

ഹാപ്പി ന്യൂ ഇയറിലൂടെയാണ് ആഷ് തിരിച്ചെത്തുന്നത്. അമ്മയായതിന് ശേഷം ഇത് ആദ്യമായാണ് ആഷ് ഷൂട്ടിംഗിനെത്തുന്നത്. ഷാരൂഖ്‌ ഖാന്‍, അഭിഷേക്‌ ബച്ചന്‍, കത്രീന കൈഫ്‌, ബൊമാന്‍ ഇറാനി തുടങ്ങി പ്രമുഖര്‍ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നായികയായാണ് ആഷ് അഭിനയിക്കുക.

ഇതിനിടെ ഷാരൂഖിന്റെ നായികയായി എത്തുന്ന ആഷുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പ് വാര്‍ത്തകളും വന്നു കഴിഞ്ഞു. ഇതിന് മുമ്പ് മണിരത്നം സംവിധാനം ചെയ്ത രാവണനിലും പൃഥ്വിരാജും ആഷും ഒന്നിച്ചു അഭിനയിച്ചിരുന്നു. നൃത്ത മേഖലയില്‍ നിന്ന് സിനിമയിലെത്തിയ ഫറാ ഖാനാണ്‌ ‘ഹാപ്പി ന്യൂ ഇയര്‍’ സംവിധാനം ചെയ്യുന്നത്‌. റൊമാന്റിക്‌ കോമഡിയായി ഒരുക്കുന്ന ‘ഹാപ്പി ന്യൂ ഇയര്‍’ചിത്രം റെഡ്‌ ചില്ലീസ്‌ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ്‌ നിര്‍മ്മിക്കുന്നത്‌.

 




കൂടുതല്‍വാര്‍ത്തകള്‍.