CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 6 Minutes 46 Seconds Ago
Breaking Now

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: ജെ.ഡി.യു നിലപാടിനെതിരെ ബൃന്ദ കാരാട്ട്

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയെക്കാള്‍ നല്ലത് അദ്വാനിയാണെന്ന ജെ.ഡി.യു നേതൃത്വത്തിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്​ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

മതേതരസമീപനം സ്വീകരിക്കാനാഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ബി.ജെ.പിയുടെ എല്ലാ നയങ്ങളെയും എതിര്‍ക്കണമെന്ന് ബൃന്ദ പറഞ്ഞു. ഒരു വ്യക്തിയെ മാത്രം എതിര്‍ത്തതു കൊണ്ട് മതേതര പ്രതിബദ്ധത പുലര്‍ത്താന്‍ ക‍ഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ഞായറാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ജനതാദള്‍ യുണൈറ്റഡ് ദേശീയ കൗണ്‍സില്‍ യോഗമാണ് മോഡിക്കെതിരെ നടന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.