CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 56 Minutes 35 Seconds Ago
Breaking Now

രജനീകാന്തിന്റെ അഭിനന്ദനം അവാർഡിനേക്കാൾ മഹത്തരം: ഇനിയ

സൂപ്പർ താരം രജനീകാന്ത് അഭിനന്ദിച്ചതിന്റെ ആഹ്ളാദത്തിലാണ് മലയാളിയായ നടി ഇനിയ.

'ട്രാഫിക്കിന്റെ ' തമിഴ് റീമേക്കായ 'ചെന്നൈയിൽ ഒരു നാളിലെ 'അഭിനയം മികച്ചതായിരുന്നുവെന്ന് രജനികാന്ത് പറ‌ഞ്ഞത് അവാർഡ് കിട്ടുന്നതിനേക്കാൾ മഹത്തരമായിട്ടാണ് താൻ സ്വീകരിച്ചതെന്ന് ഇനിയ പറഞ്ഞു. ട്രാഫിക്കിൽ രമ്യ നമ്പീശൻ ചെയ്ത കഥാപാത്രത്തെയാണ് ഇനിയ തമിഴ് പതിപ്പിൽ അവതരിപ്പിച്ചത്.

വിവാഹേതര ബന്ധങ്ങൾ തുടരുന്ന ഭാര്യയുടെ റോളായിരുന്നു ഇത്. ' ചാപ്പാ കുരിശിന്റെ' തമിഴ് റീമേക്കായ ' പുലിവാലിലും' ഇനിയ പ്രധാന വേഷം ചെയ്യുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.