CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 43 Minutes 11 Seconds Ago
Breaking Now

'എന്നാണിനിയെന്ന് '. വിശ്വാസികള്‍ക്ക് ഗൃഹാതുരത്വ ഗാനവുമായി ഷാജി തുമ്പേച്ചിറ അച്ചന്‍

കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികള്‍ക്ക് മനസിന് കുളിര്‍മ നല്‍കുന്ന ഒരു പുതിയ ക്രിസ്തീയ ഭക്തിഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . പള്ളികള്‍ അടച്ചിട്ടിക്കുന്ന സാഹചര്യത്തില്‍ പള്ളിയില്‍ പോകുവാനും വിശുദ്ധ കുര്‍ബാന നാവില്‍ സ്വീകരിക്കുവാനുമുള്ള വിശ്വാസികളുടെ കാത്തിരിപ്പിനെ മനോഹരമായ വരികളാക്കി മാറ്റിയിരിക്കുന്നത് ക്രിസ്തീയ ഭക്തി ഗാന രംഗത്തു സമാനതകളില്ലാത്ത നിരവധി ഗാനങ്ങള്‍ക്ക് രചനയും , സംഗീതവും നല്‍കിയിരിക്കുന്നത് ഫാ ഷാജി തുമ്പേചിറയില്‍ ആണ് .കെസ്റ്റര്‍ ആലാപനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രഷന്‍ നിര്‍വഹിച്ചിരിക്കുന്ന ത്  സ്‌കറിയ ജേക്കബ് ആണ് . സുനില്‍ വി ജോയ് ആണ് നിര്‍മ്മാണ നിര്‍വഹണം നിരവഹിച്ചിരിക്കുന്നത് . സെലിബ്രന്റ്‌സ് ഇന്ത്യക്കുവേണ്ടി ഷൈമോന്‍ തോട്ടുങ്കല്‍ ആണ്  ഈ ആല്‍ബം നിമ്മിച്ചിരിക്കുന്നത് .

 

https://www.youtube.com/watch?v=2mmc6WEJ9zM

 

 




കൂടുതല്‍വാര്‍ത്തകള്‍.