CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 10 Minutes 49 Seconds Ago
Breaking Now

ഇന്നത്തെ ഈ പൊതു വിതരണ ക്വാളിറ്റിക്ക് സര്‍ക്കാരിന് ഒരു ബിഗ് സല്യൂട്ട്!, ; റേഷനരിയുടെ ഗുണം പങ്കുവച്ച് രഞ്ജിത്

റേഷനരി കൂട്ടി ചോറുണ്ടതിന് ശേഷം അതിന്റെ ഗുണഗണങ്ങള്‍ ഫേസ്ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശരിവെച്ചുകൊണ്ട് നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുമുണ്ട്.

'റേഷനരി കൂട്ടി ചോറുണ്ടു. സൂപ്പര്‍ മാര്‍ക്കറ്റ് അരിയേക്കാള്‍ എല്ലാം കൊണ്ടും മികച്ചത്. ഇന്നത്തെ ഈ പൊതു വിതരണ ക്വാളിറ്റിക്ക് സര്‍ക്കാരിന് ഒരു ബിഗ് സല്യൂട്ട്!,' രഞ്ജിത് ശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. നിരവധി പേര്‍ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.