CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 52 Seconds Ago
Breaking Now

ഇത് വച്ചാല്‍ നഗ്ന ശരീരം മാത്രമേ കാണാനാകൂ ; ക്രോസ്‌മോഫ്രില്‍ കണ്ണടയുമായി നൂറിന്‍

നോക്കെത്താ ദൂരത്തും കണ്ണും നട്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ പറ്റിക്കുന്ന ഗേളിയെ ആരും മറന്നുകാണില്ല.എനിയ്ക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാന്‍ കഴിയൂ എന്നു ഗേളി പറയുമ്പോള്‍ മോഹന്‍ലാല്‍ ചമ്മുന്നത് രസകരമായ സീനാണ്. ഇപ്പോഴിതാ ഈ വിധം നടി നൂറിന്‍ ചിത്രം പങ്കുവച്ചിരിക്കുന്നു.

ഈ കണ്ണട വച്ചാല്‍ ഡ്രസ്സുകളൊന്നും കാണില്ല, ശരീരം മാേ്രത കാണൂ എന്ന സിനിമ ഡയലോഗ് അടുകുറിപ്പു പ്രേക്ഷകര്‍ ഏറ്റെടുത്തു. രസകരമായ കമന്റുകളാണ് വരുന്നത്. കണ്ണട വാടകയ്ക്ക് തരോ, ഈ ഫോട്ടോ എടുത്ത ക്യാമറാമാന്റെ അവസ്ഥ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.




കൂടുതല്‍വാര്‍ത്തകള്‍.