CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 26 Seconds Ago
Breaking Now

സര്‍ഗ്ഗം സ്റ്റിവനേജിന് പുതിയ അമരക്കാര്‍

യൂകെയിലെ ചരിത്രമുറങ്ങുന്ന നഗരമാ കുന്ന സ്റ്റീവനനജില്‍... കലയും സംസ്‌കാരവും സാഹോദര്യവും നെഞ്ചേറ്റി , നന്മയും സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റ്‌റെ അഭിമാനമായ 'സര്‍ഗ്ഗം'' എന്ന സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുന്‍പില്‍ നിന്ന് നയിക്കുവാന്‍ ഇതാ പുതു നേതൃത്വനിര.

വിശാലമായ കാഴ്ചപ്പാടുകളോടെയും.... നിരവധിയും വിവിധങ്ങളുമായ പ്രവര്‍ത്തനങ്ങളും മുന്നില്‍ കണ്ടുകൊണ്ട് നല്ല ഒരു വര്‍ഷം...2021. ഇവിടുത്തെ മലയാളി സമൂഹത്തിന് സമര്‍പ്പിക്കണകമന്ന ആത്മവിശ്വാസത്തോടെയും ... അതിനായി ഈ സംഘടനയുടെ നല്ലവരായ ഓരോ അംഗങ്ങളുടെയും നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടും പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.