സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജില്‍ 30 ന് വെള്ളിയാഴ്ച നടക്കും.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .
പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ യുകെ സമയം രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക. സെഹിയോന്‍ യുകെ ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളില്‍ പങ്കെടുക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല
വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജില്‍ ശുശ്രൂഷകളിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
താഴെപ്പറയുന്ന zoom ID വഴി പ്രത്യേകമായുള്ള പ്രാര്‍ത്ഥനയ്ക്കും അവസരമുണ്ടായിരിക്കും .
8894210945
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജേക്കബ് വര്‍ഗീസ് 07960149670.