CURRENCY RATE -
1 GBP :
102.98 INR
1 EUR :
86.96 INR
1 USD :
74.99 INR
Last Updated :
1 Hours 22 Minutes 29 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം ഒക്ടോബര്‍ 15ന്

ഭാരതീയ സംസ്‌കാരപ്രകാരം കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന ആശ്വിന (സെപ്തംബര്‍ ഒക്ടോബര്‍) മാസത്തിലെ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്.

ഒക്ടോബര്‍ 15 ന് രാവിലെ 9 മണിമുതല്‍ 11 മണിവരെ തോണ്‍ടന്‍ഹീത് ശിവസ്‌കന്ദഗിരി മുരുഗന്‍ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

കുട്ടികളെ വിദ്യാരംഭത്തിനു പങ്കെടുപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍വിവരങ്ങള്‍ക്കായി സംഘാടകരെ സമീപിക്കുക:

Suresh Babu: ?07828137478?, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: ?07414553601

Monthly Satsang Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.