CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 22 Seconds Ago
Breaking Now

സതാംപ്റ്റണ്‍ റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ പതിനെട്ടിന്

സതാംപ്ടണ്‍ ; ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സതാംപ്ടണ്‍ റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ 18  ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ നാലര വരെ പോര്ടസ്മൗത്തില്‍ വച്ച്   നടക്കും . പ്രശസ്ത വചന പ്രഘോഷക സി .ആന്‍ മരിയ എസ് . എച്ച് കണ്‍വെന്‍ഷന് നേതൃത്വം നല്‍കും ,വിശുദ്ധ കുര്‍ബാനയും ,വിശുദ്ധ കുമ്പസാരവും ദിവ്യകാരുണ്യ ആരാധനയും കണ്‍വെന്‍ഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട് ., കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാനും , സ്വയം സമര്‍പ്പിച്ച്  ആത്മ വിശുദ്ധീകരണം പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  സതാംപ്ടണ്‍ റീജിയണല്‍ ഇവാഞ്ചലൈസേഷന്‍ കോഡിനേറ്റര്‍ ഫാ. ജോസ് അന്ത്യാളം അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.