CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Minutes 22 Seconds Ago
Breaking Now
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നേരിടാന്‍ ലേബര്‍ തയ്യാറാകുമോ? ജോലിക്കെടുക്കാനുള്ള ചെലവ് കുറച്ചില്ലെങ്കില്‍ 'പിള്ളേര്‍ക്ക്' പണികിട്ടില്ല; നികുതി വര്‍ദ്ധനവുകള്‍ സ്ഥാപനങ്ങള്‍ക്ക് ഇവരെ നിയോഗിക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് എംപിമാര്‍
കുടുംബത്തിലെ പ്രശ്നം തീര്‍ക്കാതെ സമരത്തിനിറങ്ങിയ റസിഡന്റ് ഡോക്ടര്‍മാര്‍; യൂണിയന്റെ സ്വന്തം ജീവനക്കാര്‍ സമരത്തിനിറങ്ങിയതോടെ റസിഡന്റ് ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് റദ്ദാക്കി; ജീവനക്കാര്‍ക്ക് വെറും 2.75% വര്‍ദ്ധന ഓഫര്‍ ചെയ്ത് ബിഎംഎ?
സമാധാന ചര്‍ച്ചകള്‍ പരാജയം; ഇസ്ലാമാബാദില് നിന്നും ജെഡി വാന്‍സ് മടങ്ങി സമാധാന കരാറില്ലാതെ; നയങ്ങളില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല; രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന്റെ ഭാവി എന്ത്?
ഈ 9 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ 'മരണ' കേന്ദ്രങ്ങള്‍; ഇംഗ്ലണ്ടിലെ മറ്റ് ട്രസ്റ്റുകളെ അപേക്ഷിച്ച് ഇവിടെ രോഗികള്‍ മരിക്കാന്‍ സാധ്യത കൂടുതല്‍; ഈ പട്ടികയില്‍ നിങ്ങളോ, പ്രിയപ്പെട്ടവരോ സേവനം നല്കുന്ന ആശുപത്രികളുണ്ടോ?
ബ്രിട്ടീഷ് ഭവനവിപണിയില്‍ 'ട്രംപ്ഫ്ളേഷന്‍'; വീടുകളുടെ വില ഇടിയുന്നു; ജീവിതച്ചെലവിന്റെ ഞെരുക്കവും, ഉയര്‍ന്ന പലിശ നിരക്കും ചേര്‍ന്ന് ഈ വര്‍ഷം 5% വരെ വില ഇടിക്കുമെന്ന് മുന്നറിയിപ്പ്; ആദ്യമായി വീട് വാങ്ങുന്നവര്‍ മടിച്ച് നില്ക്കും
ഓഫര്‍ ചെയ്ത പഴ്സിന് കനമില്ല! പുതിയ ശമ്പള ഓഫറില്‍ പണം കുറച്ചത് ഇംഗ്ലണ്ടിലെ സമരങ്ങള്‍ അവസാനിപ്പിക്കാനുള്ള സാധ്യതകളെ 'കൊന്നു'; ആരോപണവുമായി ഡോക്ടര്‍മാരുടെ നേതാവ്; സമാധാന കരാര്‍ പൊലിഞ്ഞത് പണത്തിന്റെ പേരില്‍ തന്നെ!
മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന്റെ കഥ കഴിഞ്ഞാല്‍ സ്റ്റാര്‍മറും പടിയിറങ്ങണം; വെല്ലുവിളിച്ച് നിഗല്‍ ഫരാഗ്; പ്രാദേശിക തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയുടെ ഹിതപരിശോധനയാക്കി മാറ്റാന്‍ റിഫോം യുകെ
ഇനി അതും കൂടെ താങ്ങുമോ? ഇറാന് സംഘര്‍ഷം 2008-ലെ സാമ്പത്തിക തകര്‍ച്ച 2.0 സൃഷ്ടിക്കാന്‍ സാധ്യത; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; വിപണിയില്‍ തെളിയുന്ന ചിത്രം ശുഭകരമല്ല?
നമ്മുടെ കരാര്‍ ഇങ്ങനല്ല! മിഡില്‍ ഈസ്റ്റില്‍ മിസൈലുകള്‍ പെയ്തിറങ്ങുന്നു; ലെബനണിലെ ഇസ്രയേല്‍ അക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹോര്‍മുസ് കടലിടുക്കിലും നിയന്ത്രണം തുടര്‍ന്ന് ഇറാന്; വെടിനിര്‍ത്തല്‍ കരാര്‍ കൈവിട്ട് പോകും; ലംഘനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ട്രംപ്
ബര്‍മിംഗ്ഹാമില്‍ ബാപ്റ്റിസം ചടങ്ങുകള്‍ക്കിടെ വിശ്വാസി മുങ്ങിമരിച്ചു; ശ്രദ്ധയില്ലായ്മ മൂലമുള്ള നരഹത്യക്ക് വനിതാ പാസ്റ്റര്‍ക്കെതിരെ കേസ്; വിശ്വാസിയായി പുനര്‍ജ്ജനിക്കാനുള്ള ഉദ്ദേശത്തില്‍ രണ്ടാം തവണ ബാപ്റ്റിസം ചെയ്തത് ജീവനെടുത്തു
ഇറാന് വെടിനിര്‍ത്തല്‍ എണ്ണ വില കുത്തനെ ഇടിച്ചു; ബ്രിട്ടനിലെ പമ്പുകളില്‍ വേദന കുറയില്ലെന്ന് മുന്നറിയിപ്പ്; യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് നഷ്ടം 1 ബില്ല്യണ്‍ പൗണ്ട്; 170 മില്ല്യണ്‍ പൗണ്ട് വാറ്റ് ഇനത്തില്‍ കിട്ടിയ റീവ്സ് ഹാപ്പി
നിര്‍ത്തിയോ, ഇല്ല! വെടിനിര്‍ത്തല്‍ ആടിയുലയുന്നു; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ തടഞ്ഞ് ഇറാന്; റിപബ്ലിക്കന്മാരുടെ പഴികേട്ട് ട്രംപ്; ലെബനണില്‍ ഇസ്രയേലും, യുഎഇയില്‍ ഇറാനും അക്രമണം നടത്തുന്നു; അനിശ്ചിതാവസ്ഥ തുടരുമ്പോള്‍ അന്ത്യമില്ലാതെ ആശങ്ക
സമരങ്ങള്‍ എല്ലാം നശിപ്പിച്ചു; റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങള്‍ ശമ്പളവര്‍ദ്ധന മാത്രമല്ല ട്രെയിനിംഗ് പോസ്റ്റുകളും ടോര്‍പിഡോ ചെയ്തെന്ന് ഹെല്‍ത്ത് സെക്രട്ടറി; വെയ്റ്റിംഗ് സമയം കുറയ്ക്കാനുള്ള എന്‍എച്ച്എസ് യത്നം അട്ടിമറിക്കാന്‍ സമരം ധാരാളം
സ്റ്റുഡന്റ് ലോണുകള്‍ക്ക് ക്യാപ്പിട്ട് ഗവണ്മെന്റ്! സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികളുടെ ലോണുകളുടെ പലിശ നിരക്കുകള്‍ 6 ശതമാനത്തില്‍; മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കുമ്പോള്‍ ഷോക്ക് കുറയ്ക്കാന്‍ നടപടി
ഹോ, ലോകത്തിന് സമാധാനം! രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്; യുദ്ധം അവസാനിപ്പിക്കാന്‍ 10 ഇന സമാധാന പദ്ധതി മുന്നോട്ട് വെച്ച് തെഹ്റാന്; വെള്ളിയാഴ്ച ഇസ്ലാമാബാദില് യുഎസ്-ഇറാന് ചര്‍ച്ചകള്‍; ഭീഷണിയില്‍ നിന്നും 90 മിനിറ്റില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് എങ്ങനെ?
സംസ്ഥാനത്ത് മസ്തിഷ്കജ്വര ഭീതി; മൂന്നു മാസത്തിനിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത് 14 പേര്; രോഗബാധ സ്ഥിരീകരിച്ചത് 72 പേര്‍ക്ക്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
നാലാം പിറന്നാള്‍ ആഘോഷിക്കുന്ന ഇസബെല്ല ചിക്കുവിന് പിറന്നാള്‍ ആശംസകള്‍
നാലാം പിറന്നാള്‍ ആഘോഷിക്കുന്ന ചിക്കു ജിമ ദമ്പതികളുടെ മകള്‍ ഇസബെല്ല ചിക്കുവിന് പിറന്നാള്‍ ആശംസകള്‍
കൂടുതല്‍വാര്‍ത്തകള്‍.
ഇന്ന് വിവാഹിതരായ കെവിനും അഞ്ജലിക്കും ആശംസകള്‍
25ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഫിലിപ്പിനും സിജിയ്ക്കും ആശംസകള്‍ നേര്‍ന്ന് ഗ്ലോസ്റ്റര്‍ മലയാളി സമൂഹം
ഇന്ന് 75 മത് ജന്മദിനം ആഘോഷിക്കുന്ന പി എല്‍ ജയിംസ് പുത്തന്പ്പറമ്പിലിന് ആശംസകള്‍
ഹേവാര്‍ഡ് ഹീത്തില്‍ താമസിക്കുന്ന ജോജോയ്ക്കും , സുനിയ്ക്കും ഒരായിരം വിവാഹ മംഗളാശംസകള്‍
ബ്ലെസി മോള്‍ക്കും ബിബിനും വിവാഹമംഗളാശംസകള്‍
ആദ്യകുര്‍ബാന സ്വീകരിച്ച ജെയ്മി സോണി ജെയിംസിന് ആശംസകള്‍
ആദ്യ കുര്‍ബാന സ്വീകരിച്ച് ബര്ട്ടിന ബിനോജിന് ആശംസകള്‍
ബ്രിസ്റ്റോള്‍ മലയാളികളുടെ പ്രിയപ്പെട്ട ആനിയമ്മച്ചിയ്ക്ക് 75 ാം പിറന്നാള്‍ ആശംസകള്‍
25ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന എക്സിറ്ററിലെ സുധാകരന് മാഷിനും ഷീബയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍2
പതിനൊന്നാം പിറന്നാൾ ആഘോഷിക്കുന്ന ജെസ്സെ സെബാസ്റ്റ്യന്‍ ആശംസകൾ
ഗ്ലോസ്റ്ററിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായ ഫിലിപ് കണ്ടോത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷം ഗംഭീരമായി
പതിനേഴാം പിറന്നാൾ ആഘോഷിക്കുന്ന ശ്രദ്ധ ദിനേശിന് പിറന്നാള്‍ ആശംസകള്‍