CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 8 Minutes 43 Seconds Ago
Breaking Now

തഗ് ലൈഫ് ; കര്‍ണാകയില്‍ നിരോധിച്ചതില്‍ നഷ്ടം 35 കോടിയോളം വരും

തഗ് ലൈഫ്' സിനിമയെ പ്രതിസന്ധിയിലാക്കി ഭാഷാ വിവാദം. സിനിമ കര്‍ണാടകയില്‍ നിരോധിച്ചതിനാല്‍ കമല്‍ ഹാസന്‍ ചിത്രത്തിന്റെ 35 കോടിയോളം രൂപ കളക്ഷന്‍ കുറയാനാണ് സാധ്യത. തമിഴ് ചിത്രങ്ങള്‍ കര്‍ണാടകയിലും വലിയ ശ്രദ്ധ നേടാറുണ്ട്. കോളിവുഡിലെ പ്രധാന താരങ്ങളുടെ സിനിമകള്‍ 30 കോടിക്ക് മുകളില്‍ കളക്ഷനും കര്‍ണാടകയില്‍ നിന്നും നേടാറുണ്ട്.

തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ ഈ കളക്ഷന്‍ തുക സിനിമയ്ക്ക് നഷ്ടമാകും. രജനി, വിജയ്, കമല്‍ തുടങ്ങിയവരുടെ ചിത്രങ്ങളുടെ കര്‍ണാടകയില്‍ നിന്നുള്ള കളക്ഷന്‍ വിഹിതം ഏഴ് ശതമാനമാണ്. അതിനാല്‍ തഗ് ലൈഫിന്റെ വരുമാനത്തില്‍ 35-40 കോടി രൂപ കുറവുണ്ടായേക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.