
















ബ്രിട്ടനിലേക്ക് ലഹരിവസ്തു കടത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ രാജേഷ് ബക്ഷിക്ക് പത്തുവര്‍ഷം ജയില്‍ശിക്ഷ. കൂട്ടാളി ജോണ്‍ പോള്‍ ക്ലാര്‍ക്കിന് 9 വര്‍ഷം തടവും കാന്റര്‍ബറി ക്രൗണ്‍ കോടതി വിധിച്ചു.
2022 ജൂണില്‍ ഡോവര്‍ തുറമുഖത്തു നിന്നാണ് 40 ലക്ഷം പൗണ്ട് വിലവരുന്ന ഹെറോയിനുമായി സ്‌കോട്‌ലന്‍ഡിലെ ഈസ്റ്റ് ലോഥിയനില്‍ നിന്നുള്ള ബക്ഷിയേയും ക്ലാര്‍ക്കിനെയും നാഷണല്‍ ക്രൈം ഏജന്‍സി പിടികൂടിയത്.