11നെതിരേ 16 വോട്ടിനാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പിനിടെയായിരുന്നു വോട്ടിങ്.
ഇന്ന് രാവിലെ മുംബൈയിൽ തകർന്ന അഞ്ചു നില കെട്ടിടത്തിന്റെ രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുന്നു.
ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയെ മറികടക്കുവാനായി കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഓര്‍ഡിനന്‍സിനെതിരേ രാഹുല്‍ ഗാന്ധി രംഗത്ത് വന്നു.
ഗുഡ്ഗാവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു നഗ്നയായി റോഡില്‍ ഉപേക്ഷിച്ചു.
തെരഞ്ഞെടുപ്പില്‍ നിഷേധവോട്ടിന് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചു.
സിംലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 പേര് മരിച്ചു.
Europemalayali