CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 15 Seconds Ago
Breaking Now

യൂറോപ്യന്‍ മലയാളി പെന്തെക്കൊസ്തല്‍ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണല്‍ കോണ്‍ഫറന്‍സ് മെയ് 29, 30 തീയതികളില്‍ മാഞ്ചസ്റ്ററില്‍

യൂറോപ്യന്‍ മലയാളി പെന്തെക്കൊസ്തല്‍ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണല്‍ കോണ്‍ഫറന്‍സ് മെയ് 29, 30 തീയതികളില്‍ മാഞ്ചസ്റ്ററില്‍ വെച്ച് നടത്തുന്നു.

 റവ. ഡോ. ജോ കുര്യന്‍ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ ബ്രദര്‍ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സന്‍ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും. 

പാസ്റ്റര്‍ ഐസക്ക് എല്‍സാദനം യൂത്ത് സെക്ഷനില്‍ പ്രസംഗിക്കും. ഇവാ. സോണി സി ജോര്‍ജ്, ബ്രദര്‍ എബിന്‍ എബ്രഹാം, ഡോ. പോള്‍സണ്‍ സാമുവേല്‍, ഇവാ. എബ്രഹാം ദാനിയേല്‍ എന്നിവര്‍ ആരാധനക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ സൂറിയേല്‍ തോമസാണ് യൂത്ത് കോര്‍ഡിനേറ്റര്‍. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോര്‍ഡിനേറ്റര്‍.

പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഹന്‍സ് തോമസ്.

 വൈസ്‌ചെയര്‍മാന്‍ പാസ്റ്റര്‍ സി റ്റി ഏബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ ബിജു ചെറിയാന്‍, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ മനോജ് ഏബ്രഹാം, നാഷണല്‍ ട്രഷറര്‍ ബ്രദര്‍ വില്‍സണ്‍ ചാക്കോ.കോണ്‍ഫറന്‍സ്ണ്‍  കണ്‍വീനര്‍ ബിജു വില്യംസ്, മീഡിയ & പബ്ലിസിറ്റി ബ്രദര്‍ റെജിന്‍ കുര്യാക്കോസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ ഡോ ജോ കുര്യന്‍, പാസ്റ്റര്‍ സി റ്റി എബ്രഹാം, പാസ്റ്റര്‍ ബിജു ചെറിയാന്‍, പാസ്റ്റര്‍ ഹന്‍സ് തോമസ് എന്നിവരുമായി ബന്ധപ്പെടുക.

 




കൂടുതല്‍വാര്‍ത്തകള്‍.