CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 45 Seconds Ago
Breaking Now

ആഗോള കളക്ഷനില്‍ കുതിച്ച് 'ഗാട്ട ഗുസ്തി 2'

ചെല്ല അയ്യാവുവിന്റെ സംവിധാനത്തില്‍ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയചിത്രം 'ഗാട്ട ഗുസ്തി 2'വിന് തിയേറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട് ആണ് ലഭിക്കുന്നത്. മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ആഗോള ഗ്രോസ് 19 കോടിയാണ് സിനിമ നേടിയത്.

ചിത്രം ഇന്ത്യയില്‍ നിന്ന് 15.70 കോടി നേടിയപ്പോള്‍ ഓവര്‍സീസില്‍ നിന്ന് 3.30 കോടി വാരിക്കൂട്ടി. വിഷ്ണു വിശാലിന്റെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന സിനിമയായി ഇതോടെ ഗാട്ട ഗുസ്തി 2 മാറി. രാക്ഷസന്‍ ആണ് ആദ്യ സ്ഥാനത്തുള്ള ചിത്രം.

 




കൂടുതല്‍വാര്‍ത്തകള്‍.