
















ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണം ആഘോഷം സെപ്റ്റംബര്‍ 26 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (731-735 London Road, Thornton Heath, CR7 6AU) വൈകുന്നേരം 5 മണി മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിക്കും.
മാവേലി എഴുന്നള്ളത്ത്, ഭദ്രദീപം, ഓണം വിളംബരം, ഭക്തിഗാനസുധ, ഭരതനാട്യം (അവതരണം - സംഗീത വിശ്വന്‍ ), തിരുവാതിര (അവതരണം - GSS വനിത വേദി), മോഹിനിയാട്ടം (അവതരണം - ശ്രുതി വിജയന്‍) തുടങ്ങിയ വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.തുടര്‍ന്ന് ദീപാരാധനയും
ആഘോഷത്തിന്റെ ഭാഗമായി **പ്രസാദ ഊട്ട് (ഓണസദ്യ)**യും ഒരുക്കിയിട്ടുണ്ട്. ലണ്ടനിലെ മലയാളി സമൂഹത്തിനും കുടുംബങ്ങള്‍ക്കും ഒരുമിച്ച് ഓണം ആഘോഷിക്കാനുള്ള അവസരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
തീയതി: 26 സെപ്റ്റംബര്‍ 2026, ശനിയാഴ്ച
സമയം: വൈകുന്നേരം 5 മണി മുതല്‍
വേദി: West Thornton Community Centre, Thornton Heath, London
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രസാദ ഊട്ട് വഴിപാടായി നടത്താന്‍ താത്പര്യം ഉള്ളവര്‍ക്കും സംഘാടകരെ ബന്ധപ്പെടാം.
സുരേഷ് ബാബു - 07828137478
അനൂപ് ശശി -07743024090
രമ രാജന്‍ - 07576492822
ശാലിനി രവി - 07529394745