CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Hours 47 Minutes 30 Seconds Ago
Breaking Now

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഓഗസ്ത് 28ന്

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ച് വരുന്ന മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 2026  ഓഗസ്റ്റ്  28 ശനിയാഴ്ച വൈകുന്നേരം  6:00 മണി  മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ GSS  ടീം അവതരിപ്പിക്കുന്ന നൃത്തം, നാരായണീയ പാരായണം,  (സൗമ്യ ആനന്ത് ) രക്ഷാബന്ധന്‍, തുടര്‍ന്ന് ദീപാരാധനയും, ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .

 

 

സുരേഷ് ബാബു - 07828137478

അനൂപ് ശശി  -07743024090

രമ രാജന്‍ - 07576492822

ശാലിനി രവി - 07529394745

 

 

 




കൂടുതല്‍വാര്‍ത്തകള്‍.