CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 48 Seconds Ago
Breaking Now

ഗ്ലോസ്റ്ററിൽ താമസിക്കുന്ന ഷീജ ഷാജിയുടെ മാതാവ് സിസിലിക്കുട്ടി എബ്രഹാം അന്തരിച്ചു.

ഗ്ലോസ്റ്റർ സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിൻ്റെ ട്രസ്‌റ്റിയും ജിഎംഎയുടെ വൈസ് പ്രസിഡന്റുമായ ഷാജി ജോസഫിന്റെ ഭാര്യ ഷീജ ഷാജിയുടെ മാതാവ് മുത്തശ്ശി വീട്ടില്‍ എംഡി എബ്രഹാമിന്റെ ഭാര്യസിസിലിക്കുട്ടി എബ്രഹാം നാട്ടില്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ഷാജിയും ഷീജയും ഇന്ന് നാട്ടിലേക്ക് തിരിയ്ക്കും.സംസ്‌കാരം പിന്നീട്.

പരേതയുടെ വിയോഗത്തില്‍ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനും സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.