Breaking Now

സന്ദര്‍ലാന്റില്‍ കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസ്‌

സന്ദര്‍ലാന്റില്‍ കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസ് സംഘടിപ്പിക്കും. മൂന്ന് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ഈ സൗജന്യ ബൈബിള്‍ ക്ലാസ് എല്ലാ ശനിയാഴ്ചയും ഒരുങ്ങുന്നത്. വൈകീട്ട് 4.30 മുതല്‍ 5.30 വരെ ഒരു മണിക്കൂര്‍ നേരത്തേയ്ക്കായിരിക്കും ക്ലാസ്.

ക്ലാസ് നടക്കുന്ന സ്ഥലം: സിറ്റി ലൈഫ് ചര്‍ച്ച്, മില്‍ഫീല്‍ഡ്, സന്ദര്‍ലാന്റ്

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സ്് മാത്യുവിനെ 077371881224 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

ഈമെയില്‍: princemathew1969@gmail.com




കൂടുതല്‍വാര്‍ത്തകള്‍.