CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 18 Minutes 49 Seconds Ago
Breaking Now
ക്യാഷ് ഐഎസ്എ അലവന്‍സ് വെട്ടിക്കുറയ്ക്കുന്നത് തിരിച്ചടിക്കും; മോര്‍ട്ട്ഗേജുകള്‍ക്ക് ചെലവേറും; മുന്നറിയിപ്പുമായി എംപിമാര്‍; ബജറ്റില്‍ പണം ലാഭിക്കാന്‍ ഒരുങ്ങി ചാന്‍സലര്‍; നികുതിരഹിതമായി പിന്‍വലിക്കാവുന്ന തുകയുടെ പരിധി 10,000 പൗണ്ടിലേക്ക് ചുരുക്കാന്‍ സാധ്യത
കളി കാര്യമാകുന്നു; സ്റ്റാര്‍മര്‍ക്ക് ഷോക്കടിപ്പിച്ച് വോട്ടര്‍മാര്‍; 100 വര്‍ഷത്തോളം ഒപ്പം നിന്ന സീറ്റ് ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായി; റിഫോം യുകെ വിജയിക്കുന്നത് ഒഴിവാക്കാന്‍ പ്ലെയ്ഡ് സിമുറുവിന് വോട്ട് മറിച്ചതോടെ ലേബറിന് തോല്‍വി; നിരാശ മറച്ചുവെയ്ക്കാതെ പ്രധാനമന്ത്രി
വനിതകളുടെ ചേഞ്ചിംഗ് റൂം തുറന്നുകൊടുത്തത് ട്രാന്‍സ് നഴ്സ് കാമുകിയെ ഗര്‍ഭിണിയാക്കാന്‍ ശ്രമിക്കുന്നതിനിടെ; എന്‍എച്ച്എസ് ആശുപത്രിയില്‍ അരങ്ങേറിയ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; സ്വയം സ്ത്രീയെന്ന് അവകാശപ്പെട്ട നഴ്സിനെ വിലക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണങ്ങള്‍ ഏറെ
അങ്ങനെ എന്നെ പുറത്താക്കിയിട്ട് ഭാര്യയെ പാര്‍പ്പിക്കാമെന്ന മോഹം വേണ്ട! ലീസിനെടുത്ത റോയല്‍ ലോഡ്ജില്‍ നിന്നും തന്നെ പുറത്താക്കുന്നത് കാമില്ല രാജകുമാരിക്ക് വേണ്ടിയെന്ന് സംശയിച്ച് ആന്‍ഡ്രൂ; രാജകസേരയില്‍ എത്തിയാല്‍ അമ്മാവന്റെ സകല പദവികളും പിന്‍വലിക്കാന്‍ വില്ല്യം
പ്രകടനപത്രികയൊക്കെ മറക്കാന്‍ സമയമായി; ഇന്‍കംടാക്സ് വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം ലംഘിക്കാന്‍ ചാന്‍സലര്‍; ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നു; വരുമാന നികുതിയില്‍ ഒരു പെന്നി കൂട്ടിച്ചേര്‍ത്താല്‍ ഒരു കൈസഹായം; ആവശ്യം സജീവമാക്കി റീവ്സ്
ഹെല്‍ത്ത് സെക്രട്ടറിയുടെ ചങ്കത്തടിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്; റസിഡന്റ് ഡോക്ടര്‍മാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു; സമരം രോഗികളെ അപകടത്തിലാക്കും, വെയ്റ്റിംഗ് ലിസ്റ്റ് കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളെ കഷ്ടത്തിലാക്കും; നവംബര്‍ 14 മുതല്‍ 19 വരെ തുടര്‍ച്ചയായി തെരുവിലേക്ക്
എപ്പോഴാണ് വസ്ത്രം മാറുന്നത്? ട്രാന്‍സ്ജെന്‍ഡര്‍ എന്‍എച്ച്എസ് ജോലിക്കാരന്റെ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ വിറച്ച് കരഞ്ഞ് നഴ്സ്; ആശുപത്രിയിലെ വനിതാ ലോക്കര്‍ റൂമുകളില്‍ വനിതാ നഴ്സുമാര്‍ക്ക് സുരക്ഷയില്ലേ?
ഒരുങ്ങിക്കോ, ബെഞ്ചമിന്‍ കൊടുങ്കാറ്റിനെ നേരിടാന്‍! മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ഇഞ്ച് വരെ മഴ പെയ്തിറങ്ങും; രാജ്യത്തിന്റെ 'ഈ ഭാഗങ്ങളില്‍' 75 എംപിഎച്ച് വേഗത്തില്‍ കാറ്റ് വീശും; യാത്രാ ദുരിതവും, വെള്ളപ്പൊക്കവും പ്രവചിച്ച് മെറ്റ് ഓഫീസ്
18 മാസമായി ജനങ്ങള്‍ ഞെരുക്കത്തില്‍; ബജറ്റിലെ ടാക്സ് വേട്ടയില്‍ ആശങ്കയും വര്‍ദ്ധിക്കുന്നു; പണപ്പെരുപ്പം 3.8 ശതമാനത്തില്‍ അനക്കമില്ലാതെ നില്ക്കുമ്പോള് പലിശ നിരക്ക് കുറയുമോ, കൂടുമോ? ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനങ്ങളും, റീവ്സിന്റെ ബജറ്റ് പ്രഖ്യാപനങ്ങളും വിധി നിര്‍ണ്ണയിക്കും
അര മില്ല്യണ്‍ ജോലിക്കാര്‍ക്ക് ഇത് സുദിനം; ഇന്നുമുതല്‍ റിയല്‍ ലിവിംഗ് വേജ് വര്‍ദ്ധിക്കും; ജീവനക്കാര്‍ക്ക് നിയമപരമായ മിനിമം ശമ്പളത്തിലും കൂടുതല്‍ നല്കാന് എംപ്ലോയര്‍മാര്‍ സ്വയം തീരുമാനിക്കണം; സാമ്പത്തിക പ്രതിസന്ധി കാലത്ത് ആരെല്ലാം തയ്യാറാകും?
ചവിട്ടിപ്പുറത്താക്കാന്‍ നോക്കിയാല്‍ രാജാവ് നാണംകെടും! റോയല്‍ ലോഡ്ജ് വിട്ടൊഴിയാന്‍ തയ്യാറാകാതെ ആന്‍ഡ്രൂ; ലൈംഗിക പീഡകന്റെ കൂട്ടുകാരനെ കൈയൊഴിഞ്ഞ് പൊതുജനം; ജനരോഷത്തില്‍ നടപടിയെടുത്താല്‍ കേസും, പുലിവാലും പിന്നാലെ!
റേച്ചല്‍ റീവ്സിന്റെ ബജറ്റില്‍ ജിപിമാരും, അഭിഭാഷകരും കുടുങ്ങും; വരുമാനം നേടാനുള്ള ആക്രാന്തത്തില്‍ സമ്പദ് വ്യവസ്ഥയുടെ കൈവിടുമെന്ന മുന്നറിയിപ്പ് അവഗണിച്ച് ചാന്‍സലര്‍; 2.9 ട്രില്ല്യണ്‍ പൗണ്ട് തൊട്ട് യുകെയുടെ കടം!
ഗോര്‍ഡന്‍ ബ്രൗണിന് വേണ്ടിവന്നത് 10 വര്‍ഷം; റീവ്സിന് കേവലം 16 മാസം; ചുരുങ്ങിയ കാലയളവ് കൊണ്ട് വമ്പന്‍ നികുതി വര്‍ദ്ധന പ്രഖ്യാപനങ്ങളുമായി മുന്നോട്ട് പോകാന്‍ ചാന്‍സലര്‍; കമ്മി നികത്താന്‍ ബജറ്റില്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധനയ്ക്ക് സാധ്യത
വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക ഫീസില്‍ 400 പൗണ്ട് വര്‍ദ്ധന വരുന്നു; പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ലേബര്‍ ഗവണ്മെന്റ്; സ്ഥിരീകരിച്ച് എഡ്യുക്കേഷന്‍ സെക്രട്ടറി; മെയിന്റനന്‍സ് ലോണുകളും ഉയരും; പ്രഖ്യാപനത്തില്‍ കൈയടിച്ച് യൂണിവേഴ്സിറ്റികള്‍
22 വര്‍ഷക്കാലമായി വാടക കൊടുക്കാതെ സുഖജീവിതം; വിന്‍ഡ്സറിലെ 30 ബെഡ്റൂമുള്ള റോയല്‍ ലോഡ്ജിന് ആന്‍ഡ്രൂവിന് നല്‍കേണ്ടത് വെറും നാമമാത്രമായ നിരക്ക്; രാജ്ഞിമാരായ അമ്മയും, മുത്തശ്ശിയും കാര്യമായി സ്വത്ത് നല്‍കിയില്ല; രാജകുടുംബത്തിലെ വെബ്സൈറ്റില്‍ തിരുത്ത്!
മാന്യമായി ഒഴിഞ്ഞില്ലെങ്കില്‍ പദവികള്‍ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജാവ്; നാണംകെട്ടിട്ടും ആന്‍ഡ്രൂ പിടിച്ചുനില്ക്കാന് നോക്കി; എപ്സ്റ്റീന് ബന്ധത്തില്‍ നുണപറഞ്ഞതിന് പദവികള്‍ പിടിച്ചെടുക്കാന്‍ മടിക്കില്ലെന്ന് വ്യക്തമാക്കി ചാള്‍സ്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍