CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 25 Seconds Ago
Breaking Now

ഓഹരി വിപണിയില്‍ ഉണര്‍വിന്റെ ദിനം

ആഴ്‌ചകള്‍ നീണ്ട തിരിച്ചടികള്‍ക്കു ശേഷം ഓഹരി വിപണിയില്‍ ഉണര്‍വ്‌. സെന്‍സെക്‌സും നിഫ്‌റ്റിയും 0.5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

18,950.22 പോയിന്റിലാണു സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി 31.2 പോയിന്റിന്റെ നേട്ടമുണ്ടാക്കി.

ഡി.എം.കെ. കേന്ദ്രസര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചതും െസെപ്രസ്‌ മാന്ദ്യവുമാണ്‌ ഓഹരിവിപണിക്കു തിരിച്ചടി നല്‍കിയത്‌. എന്നാല്‍ െസെപ്രസിനു യൂറോപ്യന്‍ യൂണിയന്റെ സഹായം ലഭിച്ചതാണ്‌ അനുഗ്രഹമായത്‌. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കാരവുമായി മുന്നോട്ടുപോയാല്‍ വിപണിയില്‍നിന്നു മികച്ച പ്രതികരണം ലഭിക്കുമെന്നു സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.