CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 49 Minutes 50 Seconds Ago
Breaking Now

സ്‌കൈ ഡൈവിങ് ചിത്രങ്ങള്‍ പങ്കുവച്ച് സരയൂ

സിനിമാ രംഗത്തു സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട് സരയൂ. യാത്രകളും വീട്ടുവിശേഷങ്ങളും പോസ്റ്റ് ചെയ്യുന്ന സരയൂ വ്യത്യസ്തമായ അനുഭവമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ഫിലാഡെല്‍ഫിയയില്‍ നിന്നാണ് യാത്രാ വിശേഷം സ്‌കൈ ഡൈവിങ് ചെയ്ത ചിത്രവും താരം പങ്കുവച്ചു. എന്തെങ്കിലും ആഗ്രഹിക്കുക.. പരിശ്രമിക്കുക.. അതിനായി കാത്തിരിക്കുക. സമയമാകുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ സാധിച്ചു തരും. നമുക്കു പോലും ഇതെങ്ങനെ സാധിച്ചൂ എന്നു തോന്നുമെന്നും സരയൂ കുറിച്ചു. പോസ്റ്റിനൊപ്പം സ്‌കൈ ഡൈവിങ് ചെയ്യുന്ന ചിത്രവും സരയു പങ്കു വച്ചു.




കൂടുതല്‍വാര്‍ത്തകള്‍.