CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 49 Minutes 23 Seconds Ago
Breaking Now

ഷൂട്ടിങ്ങ് തിരക്കില്‍ ; ചിത്രങ്ങള്‍ പങ്കുവച്ച് ഭാവന

കോവിഡ് കാലത്തും മുന്‍കരുതലുകളോടെ നിയന്ത്രണങ്ങളോടെയും സിനിമകളുടെ ചിത്രീകരണങ്ങള്‍ തുടങ്ങി. താനിപ്പോള് ഒരു കന്നഡ ചിത്രത്തിന്റെ തിരക്കിലാണെന്ന് ഭാവന വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ നടി പുതിയ ലുക്കിലുള്ള ചിത്രവും പങ്കുവച്ചു.

ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്ന് ഭാവന കുറിക്കുന്നു.നരസിംഹയാണ് ചിത്രത്തിന്റെ സംവിധായകന്‍. വിക്യത്ത് വി ആര്‍ നിര്‍മ്മിക്കുന്നു.പ്രജ്വല്‍ ദേവ്രാജ് ,രഘൂ മുഖര്‍ജി എന്നിവരാണ് അഭിനേതാക്കള്‍ .ആക്ഷനും പ്രണയവും കലര്‍ന്ന ചിത്രത്തിലെ ടീസറും ഗാനങ്ങളും തരംഗമായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.