CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 11 Seconds Ago
Breaking Now

സെഹിയോന്‍ നൈറ്റ് വിജില്‍ 31 ന്

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ 31 ന് വെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷ നടക്കും.ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍  റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന നൈറ്റ് വിജില്‍ രാത്രി 9 മുതല്‍ 12 വരെയാണ് നടക്കുക.

 ' 89608742146 ' എന്ന I D  നമ്പറില്‍ 'സൂം ആപ്പ് ' വഴി  നടക്കുന്ന നൈറ്റ് വിജില്‍ WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും  ലൈവ് ആയി കാണാവുന്നതാണ്.ജപമാല

വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന  നൈറ്റ് വിജിലിലേക്ക്  സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.