CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 21 Minutes 12 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ഇന്ന്

ബ്രിസ്‌റ്റോള്‍ എസ്ടിഎസ്എംസിസിയുടെ ഈ മാസത്തെ നൈറ്റ് വിജില്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ആഗസ്ത് 7ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ജപമാലയോടെ ആരംഭിച്ച് 9.30 ന് അവസാനിക്കുന്ന ശുശ്രൂഷയില്‍ വചനം പങ്കുവയ്ക്കുന്നത് സെഹിയോന്‍ മിനിസ്ട്രി റ്റീം അംഗമായ ജോണ്‍സണ്‍ ജോസഫ് ആന്‍ഡ് സൂര്യ ജോണ്‍സണ്‍ ദമ്പതികളായിരിക്കും.

ജപമാല, വചന്ദ സന്ദേശം വിശുദ്ധ കുര്‍ബാന ,ദിവ്യ കാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് ഒരുക്കമായി. അമ്മയുടെ മദ്ധ്യസ്ഥം യാചിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എസ്ടിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cts എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു. എസ്ടിഎസ്എംസിസിയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് ചാനലിലും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു

 

വാര്‍ത്ത അയച്ചത് ; സി. ലീന മേരി




കൂടുതല്‍വാര്‍ത്തകള്‍.