CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 26 Minutes 10 Seconds Ago
Breaking Now

എസ്രയ്ക്ക് ശേഷം വരുന്നു ' രാ' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് നായകനായ എസ്രയ്ക്ക് ശേഷം കിരണ്‍ മോഹന്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രമാണ് രാ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിലെ ആദ്യത്തെ സോംബി മൂവി എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്

മനുഗോപാല്‍ തിരക്കഥ രചിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.