CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 1 Minutes 1 Seconds Ago
Breaking Now

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസിന് ക്യാമറ ചലിപ്പിക്കാന്‍ സന്തോഷ് ശിവന്‍

ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മോഹന്‍ലാല്‍ .ത്രീ ഡിയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  സന്തോഷ് ശിവന്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം  തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി ഈ കാര്യം പുറത്ത് വിട്ടു .

ദൃശ്യം ടൂ വിന്റെ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാലിനും തിരക്കഥാകൃത്ത് ജിജോ പുന്നൂസിനും ഒപ്പമുള്ള ചിത്രം സന്തോഷ് ശിവന്‍ പങ്കുവെച്ചിട്ടുണ്ട്.

ജിജോ നവോദയയുടെതാണ് തിരക്കഥ. വിസ്മയ മോഹന്‍ലാല്‍ അസിസ്റ്റന്റ് ഡയറക്ടറായി ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കും എന്നതും ഒരു പ്രത്യേകതയാണ്. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ഒരുക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.