CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 52 Seconds Ago
Breaking Now

തീര്‍ന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാറ്റാന്‍ വൈകി ; ആന്ധ്രയില്‍ 11 രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

ഐസിയുവില്‍ അഞ്ച് മിനിറ്റ് ഓക്‌സിജന്‍ നിലച്ചതോടെയാണ് മരണം സംഭവിച്ചത്.

ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഓക്‌സിജന്‍ കിട്ടാതെ പതിനൊന്ന് രോഗികള്‍ മരിച്ചു.തീര്‍ന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാറ്റാന്‍ വൈകിയതാണ് കാരണം.

എസ് വി ആര്‍ റുയ സര്‍ക്കാര്‍ ആശുപത്രിയിലാണ് മരണം. ഐസിയുവില്‍ അഞ്ച് മിനിറ്റ് ഓക്‌സിജന്‍ നിലച്ചതോടെയാണ് മരണം സംഭവിച്ചത്. അഞ്ച് രോഗികളുടെ നില ഗുരുതരമാണ്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലായിരുന്നു എന്ന് ചീറ്റൂര്‍ കലക്ടര്‍ എം.ഹരിനാരായണന്‍ അറിയിച്ചു. 

സംഭവത്തില്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി അന്വേഷണം പ്രഖ്യാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.