CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 34 Minutes 18 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ സൗത്ത്മീഡിൽ താമസിക്കുന്ന പ്രിന്‍സി ജെയ്സന്റെ മാതാവ് മേരിക്കുട്ടി ജോസ് അന്തരിച്ചു

ബ്രിസ്റ്റോളിലെ സൗത്ത്മീഡിൽ താമസിക്കുന്ന സെന്റ് സെബാസ്റ്റിയന്‍ ഫാമിലി യൂണിറ്റ് അംഗം പ്രിന്‍സി ജെയ്സന്റെ മാതാവ് മേരിക്കുട്ടി ജോസ് അന്തരിച്ചു.63 വയസ്സായിരുന്നു.ജെയ്‌സന്റെ വീട്ടില്‍ വച്ച് ഇന്ന രാത്രി 9 മണിയ്ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതായിരിക്കും. 

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തോടൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.