CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 4 Minutes 46 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന സീന ബിനോയിയുടേയും ഗ്ലോസ്റ്ററില്‍ താമസിക്കുന്ന സിന്ധു ഫിലിപ്പിന്റെയും പിതാവ് ടിഎം ഫിലിപ്പ് അന്തരിച്ചു

ബ്രിസ്‌റ്റോളിലെ ഷെറാംപ്ടനിൽ താമസിക്കുന്ന സീന ബിനോയിയുടേയും ഗ്ലോസ്റ്ററില്‍ താമസിക്കുന്ന സിന്ധു ഫിലിപ്പിന്റെയും പിതാവ് തകിടിയേൽ ടിഎം ഫിലിപ്പ് നാട്ടില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു.

പരേതന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തിനൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു




കൂടുതല്‍വാര്‍ത്തകള്‍.