CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 50 Seconds Ago
Breaking Now
ഇനി ബ്രഹ്മോസ് കരുത്ത്! ബ്രഹ്മോസ് മിസൈലുകളുടെ പ്രൊഡക്ഷന്‍ യൂണിറ്റ് തുറന്ന് പ്രതിരോധ മന്ത്രി; വര്‍ഷത്തില്‍ 100 മിസൈലുകള്‍ നിര്‍മ്മിക്കും; വിശ്വസിക്കാന്‍ കഴിയാത്ത അയല്‍ക്കാരുള്ളപ്പോള്‍ പ്രതിരോധം അനിവാര്യം
പാകിസ്ഥാന് വെറുതെ സന്തോഷിക്കേണ്ട! ഓപ്പറേഷന് സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല; സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യന്‍ വ്യോമസേന; വെടിനിര്‍ത്തലിന് ഓപ്പറേഷന് നിര്‍ത്തിയെന്ന് അര്‍ത്ഥമില്ല; ഔദ്യോഗിക വിശദീകരണം ഉടന്‍
മുന്‍ഗാമിക്ക് ഹൃദ്യമായ ആദരവ് അര്‍പ്പിപ്പ് പോപ്പ് ലിയോ പതിനാലാമന്‍; പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയില്‍ വെളുത്ത റോസാപ്പൂവ് വെച്ച് പ്രാര്‍ത്ഥിച്ചു; മുന്‍ഗാമിയുടെ പാത പിന്തുടരുമെന്ന് പ്രഖ്യാപനം; 'ഞാന്‍ വെറും സേവനകന് മാത്രം'!
ഇനി നേര്‍ക്കുനേര്‍; സുസ്ഥിര സമാധാനത്തിന് നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് റഷ്യന്‍ പ്രസിഡന്റ്; ഈസ്താംബൂളില്‍ സമാധാന ചര്‍ച്ചകള്‍; ലക്ഷ്യം സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കല്‍; സെലെന്‍സ്കി ഈ അവസരം വിനിയോഗിക്കുമോ?
വിദേശ പൗരന്മാര് കുറ്റകൃത്യം ചെയ്താല്‍ ഇനി വെച്ചുപൊറുപ്പിക്കില്ല; കുടിയേറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടാല്‍ നാടുകടത്താന്‍ പുതിയ അധികാരങ്ങള്‍; ഫരാഗിന്റെ റിഫോം യുകെയുടെ വളര്‍ച്ച ഭീഷണിയായതോടെ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ലേബര്‍ ഗവണ്മെന്റിന്റെ പ്രതിരോധം
ജയില്‍ ജീവനക്കാര്‍ക്ക് ഇത് മോശം കാലം! സൗത്ത്പോര്‍ട്ട് കൊലയാളി എച്ച്എംപി ബെല്‍മാര്‍ഷില്‍ ഗാര്‍ഡിന് നേരെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; 18-കാരന്റെ അതിക്രമം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമെന്ന് അധികൃതര്‍
ഉള്ളത് കൊണ്ട് ജീവിക്കാന്‍ പഠിക്കണം! വര്‍ഷാവര്‍ഷം ബംപര്‍ ബജറ്റ് വര്‍ദ്ധന പ്രതീക്ഷിക്കേണ്ടെന്ന് പുതിയ എന്‍എച്ച്എസ് മേധാവി; ആശുപത്രികള്‍ ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാകുന്നു, 1500 പേര്‍ക്ക് വീതം തൊഴില്‍ നഷ്ടം വരുമെന്ന് മുന്നറിയിപ്പ്
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞു; ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളുടെ വരുമാനത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിവ്; 'ആരോഗ്യസ്ഥിതി' മോശമായതോടെ ചെലവ് ചുരുക്കി രക്ഷാപ്രവര്‍ത്തനം; 10,000 ജോലികള്‍ അപ്രത്യക്ഷമാകും?
ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ജീവനക്കാരെ കുറയ്ക്കും, ഒപ്പം സേവനങ്ങളും? എന്‍എച്ച്എസിന്റെ സാമ്പത്തിക പരിഷ്കരണം രോഗികള്‍ക്കും, ജീവനക്കാര്‍ക്കും പണിയാകും; സേവിംഗ്സ് കണ്ടെത്താനുള്ള പുതിയ എന്‍എച്ച്എസ് മേധാവിയുടെ ഉത്തരവ് നടപ്പാക്കാന്‍ വിയര്‍ത്ത് ട്രസ്റ്റുകള്‍
പ്രതീക്ഷ സഫലമായി; പലിശ നിരക്കുകള്‍ 4.25 ശതമാനത്തിലേക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ആഗോള വ്യാപാര യുദ്ധവും, യുകെയുടെ വളര്‍ച്ചയും വര്‍ഷം മുഴുവന്‍ പ്രശ്നത്തിലെന്ന് എംപിസി; 900,000 പേര്‍ക്ക് ഈ വര്‍ഷം മോര്‍ട്ട്ഗേജ് പേയ്മെന്റ് കുറയും
ട്രംപിനെ പോപ്പ് ആക്കിയില്ല, പകരം ട്രംപിന്റെ നാട്ടുകാരന് ഇനി ആഗോള കാത്തോലിക്കാ വിശ്വാസികളുടെ വലിയ ഇടയന്; വത്തിക്കാനില്‍ ആദ്യ യുഎസ് പോപ്പ്; കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് 'പോപ്പ് ലിയോ 15-ാമന്‍'; പോപ്പ് ഫ്രാന്‍സിസുമായി അടുപ്പം സൂക്ഷിച്ച 267-ാമത് പോപ്പ് ആരാണ്?
വിദ്യാര്‍ത്ഥി വിസയില്‍ നിയന്ത്രണം കടുപ്പിച്ചാല്‍ പെടുന്നത് യുകെ യൂണിവേഴ്സിറ്റികള്‍; സാമ്പത്തിക പ്രതിസന്ധി പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ്; ഡിപ്പന്‍ഡന്റ്സിന് വിലക്ക് അപേക്ഷകള്‍ കുറഞ്ഞു; ഇനിയും നിയന്ത്രണം വന്നാല്‍ താങ്ങുമോ?
പാകിസ്ഥാന് പ്രേമം നിര്‍ത്താതെ ബ്രിട്ടീഷ് മാധ്യമങ്ങള്‍; 'ഇല്ലാത്ത' ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന് വാദം പതിയെ മുക്കി; പാക് പ്രധാനമന്ത്രി ഷരീഫ് വീമ്പിളക്കല്‍ തുടരുന്നു; ഇന്ത്യന്‍ തിരിച്ചടി കൃത്യമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഋഷി സുനാക്; സമാധാനം പുലരട്ടെയെന്ന് അപേക്ഷിച്ച് സ്റ്റാര്‍മര്‍
ഇംഗ്ലീഷ് ഭാഷ വശമില്ലെങ്കില്‍, കടക്ക് പുറത്ത്! എല്ലാ കുടിയേറ്റക്കാര്‍ക്കും ഇംഗ്ലീഷ് 'പച്ചവെള്ളം' പോലെ സംസാരിക്കാന്‍ അറിഞ്ഞിരിക്കണമെന്ന് നിബന്ധന വരുന്നു; യുകെ വിസ ലഭിക്കാന്‍ വിദേശ ജോലിക്കാര്‍ അറിഞ്ഞിരിക്കേണ്ട ഭാഷാപ്രാവീണ്യം ഉയര്‍ത്താന്‍ ലേബര്‍ ഗവണ്മെന്റ്
ബംപറടിച്ച് യുകെ; ഇന്ത്യയുമായി ശതകോടികളുടെ വ്യാപാര കരാര്‍ പ്രഖ്യാപിച്ചു; വിസ്കി മുതല്‍ കോസ്മെറ്റിക്സും, മെഡിക്കല്‍ ഡിവൈസുകള്‍ക്കും ഇന്ത്യയില്‍ നികുതി വെട്ടിക്കുറയ്ക്കും; യുകെയിലെത്തുന്ന താല്‍ക്കാലിക ഇന്ത്യന്‍ ജോലിക്കാര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് ഇളവ്
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ അക്രമിച്ചാലും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് 'നോവും'! പാക് കേന്ദ്രങ്ങളുടെ പ്രസ്താവനകള്‍ തൊണ്ടതൊടാതെ വിഴുങ്ങി ഡെയ്ലി മെയിലും, ബിബിസിയും, ഗാര്‍ഡിയനും; ഇന്ത്യ നടത്തിയ 'യുദ്ധപ്രഖ്യാപനത്തില്‍' പാകിസ്ഥാന് തിരിച്ചടിക്കുന്നതാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
ഇത് ക്രിക്കറ്റാണ്; സെലക്ഷന് കിട്ടിയില്ലെങ്കില്‍ സങ്കടവും, ദേഷ്യവുമൊന്നും വെച്ചിട്ട് കാര്യമില്ല
കൂടുതല്‍വാര്‍ത്തകള്‍.
വില്ലനോട് ലാല്‍ സാര്‍ അടിക്കേണ്ട മാസ് ഡയലോഗ് വേണ്ടെന്ന് വെച്ചു; തരുണ്‍ മൂര്‍ത്തി സംസാരിക്കുന്നു
സിനിമാക്കാര് അടുപ്പം സ്ഥാപിക്കാന്‍ നോക്കാറുണ്ട്; പക്ഷെ റിവ്യൂവിന്റെ ക്രെഡിബിലിറ്റി പോകുന്നതൊന്നും ചെയ്യില്ല
മലയാളിയെ ഉപദേശിച്ച് നന്നാക്കാന്‍ കഴിയുമോ? സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നു
ഈ വിജയം ഞാന്‍ ആഘോഷിക്കുന്നു, കാരണം ഇത് ഞാന്‍ അധ്വാനിച്ച് നേടിയതാണ്: ഉണ്ണിയുമായി ഭരദ്വാജ് രംഗന്റെ അഭിമുഖം
മോഹന്‍ലാലിന്റെ മുന്നില്‍ കഥ പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല; അതിനായി ഉപയോഗിച്ചത് ഈ ടെക്നിക്ക്!
മലയാളത്തിലെ താരങ്ങള്‍ സൂപ്പര്‍താരങ്ങളായി മാറിയാല്‍ വളര്‍ത്തിയ ഡയറക്ടറെയും, പ്രൊഡ്യൂസറെയും വരെ മറക്കും; മാര്‍ക്കോ വിപ്ലവമെന്ന് വേണു കുന്നപ്പിള്ളി
ദാ കാണ്, മലയാളികളുടെ സ്വന്തം ഉണ്ണിയെ! മാര്‍ക്കോ കൊളുത്തിവിട്ട തീയില്‍ ദേശീയ മാധ്യമങ്ങള്‍ പോലും അഭിമുഖത്തിനായി കാത്തുനില്ക്കുന്നു; അഭിമാനത്തോടെ മലയാളികള്‍
ഗുജറാത്തും, ആന്ധ്രയുമെല്ലാം കാര്യങ്ങള്‍ അതിവേഗം നടത്തിയെടുക്കുന്നു, കേരളം ഇപ്പോഴും പഴയ തപാലില്‍; പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ് ഡോ. അശോക് ഐഎഎസ്
ടൊവിനോവിന്റെ നായിക ആകാനും പറ്റും! അതാണ് അഭിനയം; തെളിയിച്ച് സുരഭി
എനിക്കൊരു സിനിമ നിര്‍മ്മിക്കാന്‍ തോന്നിയാല്‍ അത് 'ചിത്രം' പോലൊരു സിനിമ ആയിരിക്കും; ഭരദ്വാജ് രംഗനുമായി സൈജു കുറുപ്പിന്റെ അഭിമുഖം
ദിലീപിന് എതിരായ പല പ്രചരണങ്ങളും കഥകളാണ്; തെളിവുകള്‍ ഇല്ലാതെ ശിക്ഷിക്കാന്‍ കഴിയുമോ? ചോദ്യങ്ങളുമായി അടൂര്‍
സഞ്ജു സാംസണ് ഒരു മത്സരം പോലും കളിച്ചില്ല, പക്ഷെ...; വെളിപ്പെടുത്തലുമായി കോച്ച് രാഹുല്‍ ദ്രാവിഡ്