CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 35 Seconds Ago
Breaking Now

തിരുവനന്തപുരത്ത് 14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 56കാരന്‍ അറസ്റ്റില്‍

ആര്യനാട് അന്തിയറ സ്വദേശി ഇന്‍വാസ് ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം ആര്യനാട്ടില്‍ 14 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 56കാരന്‍ അറസ്റ്റില്‍. ആര്യനാട് അന്തിയറ സ്വദേശി ഇന്‍വാസ് ആണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി നെടുമങ്ങാട് ജില്ലാ ആശുപതിയില്‍ ചികിത്സയ്ക്ക് എത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ് എന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പെണ്‍കുട്ടിയുടെ മൊഴിയില്‍ ആര്യനാട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.