
















ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന, മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് 12 ാം വര്‍ഷ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നു. 2025 നവംബര്‍ 29 ആം തീയതി ശനിയാഴ്ച 3:00 pm മുതല്‍ 10 pm വരെ ആണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ദീപാരാധനയും ഉണ്ടായിരിക്കുന്നതാണ് ലണ്ടനിലെ ബാന്‍സ്റ്റഡില്‍ ഉള്ള ബാന്‍സ്റ്റഡ് കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവംനടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
രാജേഷ് രാമാന്‍ - 07874002934
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവന്‍ - 07405513236
സുബാഷ് ശാര്‍ക്കര - 07519135993
രമ രാജന്‍ - 07576492822