തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ പാകിസ്താന് ചാരസംഘടന ഐ.എസ്.ഐയുടെ കറാച്ചിയിലും മറ്റിടങ്ങളിലുമുള്ള രഹസ്യകേന്ദ്രങ്ങള്‍ സി.ഐ.എ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍
സാഹിത്യ നൊബേല്‍ പുരസ്കാര ജേതാവ് മോ യാനും ചലച്ചിത്ര താരം ജാക്കിചാനും ചൈനീസ് പാര്ലമെന്്റിലെത്തുന്നു.
ക്യൂബന്‍ ജനതയെ ആശ്ചര്യത്തിലും ആവേശത്തിലുമാക്കി വിപ്ളവനായകന് ഫിദല്‍ കാസ്ട്രോ രംഗത്ത്.
മലാല യൂസഫ്സായിയെ ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു.
ഇറാന്റെ അന്തരിച്ച നേതാവ് ആയത്തൊള്ള റൂഹള്ള ഖമനേയി നേരിട്ട് ആവശ്യപ്പെട്ടനുസരിച്ചാണു ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ വെടിവച്ചതെന്നു തുര്‍ക്കിക്കാരനായ അക്രമി പുതിയ ആത്മകഥയില്‍ വെളിപ്പെടുത്തി.
മറ്റു ജോലിക്കാരുടെ ശല്യം ഒഴിവാക്കാനായി ഇതാ ഒരു പുതിയ രൂപത്തില്‍ ഉള്ള " ബബ്ബിള്‍ ഡസ്ക് "
Europemalayali