തന്റെ പുതിയ ചിത്രം മദ്രാസ് കഫേ ഓസ്കാറില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത ആര്‍ഗോയുടെ ഇന്ത്യന്‍ പതിപ്പാകുമെന്ന് ബോളിവുഡ് നടന് ജോണ്‍ എബ്രഹാം.
കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന ചലച്ചിത്രത്തിലെ വിവാദഭാഗങ്ങള്‍ നീക്കണമെന്ന പരാമര്‍ശം മന്ത്രി കെ.സി.ജോസഫ് പിന്‍വലിച്ചു.
സംഗീതവും പ്രണയവും പിന്നെ ദാമ്പത്യപരാജയവും വിരഹവും ഒക്കെ ചേര്‍ന്ന് സുന്ദരമായ ഒരു ബോളിവുഡ് ചിത്രം പോലെയാണ് ഇന്ത്യന്‍ സംഗീതരംഗത്ത് വെന്നിക്കൊടി പാറിച്ച പാക് പാട്ടുകാരന് അദ്നന് സമിയുടെ ജീവിതം.
മികച്ച നടിയായി മറുനാട്ടില്‍ പേരെടുത്തെങ്കിലും ഷംനാ കാസീമിനെ നാട്ടുകാര്‍ അത്രയൊന്നും അംഗീകരിച്ചിട്ടില്ല.
ബോളിവുഡില്‍ നായികയായുള്ള ഷെര്‍ലിന്‍ ചോപ്രയുടെ അരങ്ങേറ്റ ചിത്രം 'കാമസൂത്ര ത്രീഡി' ഞെട്ടിക്കാനൊരുങ്ങുന്നു.
വാഹനാപകടത്തെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന് ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു.
Europemalayali