സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനാകുന്ന കൊച്ചടിയാന്റെ ആദ്യ ട്രെയിലര്‍ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.
ഉലക നായകനും മകൾ ശ്രുതി ഹാസനും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്ന വാർത്തയെ സിനിമാലോകവും പ്രേക്ഷകരും അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.
ഒറ്റയാൾ പട്ടാളം എന്ന മലയാളം സിനിമയിലൂടെ അഭിനയ ലോകത്തേയ്ക്ക് കടന്നു വന്ന സുന്ദരി മധുബാല വർഷങ്ങൾക്കു ശേഷം തെലുങ്കിലേയ്ക്ക് തിരിച്ചെത്തുന്നു.
അരുന്ധതീറോയിയുമായി ഏറെ രൂപസാദൃശ്യമുള്ള എഴുത്തുകാരിയായി ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ ധ്വനി കരിയറിലാദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പോകുന്നു.
മമ്മൂട്ടിയെ നായകനാക്കി 'ഇമ്മാനുവല്‍' ഒരുക്കിയ ലാല്‍ജോസിന്റെ അടുത്ത പ്ര?ജക്ടിലെ നായകന് താരപുത്രന് ദുല്‍ഖര്‍ സല്മാന്! 'വിക്രമാദിത്യന്' എന്ന പേരില്‍ ലാല്‍ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹോളിവുഡ് താരസുന്ദരി ആഞ്ജലീനയുടെ കഴുത്തില്‍ നടനും കാമുകനുമായ ബ്രാഡ് പിറ്റ് മിന്നു കെട്ടുന്നത് ഇന്ത്യയില്‍ വച്ചായേക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ടുകള്‍.
Europemalayali